വീടിനു നമ്പർ എങ്ങനെ കിട്ടും? കംപ്ലീറ്റ് certificate വേണോ? ആദ്യത്തെ പെർമിറ്റ് എടുത്ത എൻജിനീയർ തന്നെ സബ്മിറ്റ് ചെയ്യണോ? വേറെ എൻജിനീയർ കംപ്ലീറ്റ് certificate prepare ചെയ്യാമോ? എന്താണ് procedures?
എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാലോ ഇതിനും ഉണ്ട്... പ്ലാൻ ഓൺലൈൻ ആയി ആണ് ചെയ്യ്തത്കിൽ ലൈസൻസ് ചേഞ്ച് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. പ്ലാൻ ഓൺലൈൻ അല്ലാതെ ആണ് കൊടുത്തകിൽ ആർക്കുവേനകിലും ചെയ്യാം...
muneer n
Civil Engineer | Malappuram
എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാലോ ഇതിനും ഉണ്ട്... പ്ലാൻ ഓൺലൈൻ ആയി ആണ് ചെയ്യ്തത്കിൽ ലൈസൻസ് ചേഞ്ച് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. പ്ലാൻ ഓൺലൈൻ അല്ലാതെ ആണ് കൊടുത്തകിൽ ആർക്കുവേനകിലും ചെയ്യാം...
priya Subash
Architect | Thiruvananthapuram
വേറെ എൻജിനീയർക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് പ്രിപ്പയർ ചെയ്യാം. ഓൺലൈൻ വഴി ലൈസൻസി ചേഞ്ച് ചെയ്യാൻ ആയിട്ടുള്ള ആപ്ലിക്കേഷൻ സങ്കേതം വഴി ചെയ്താൽ മതി.