hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

വീടിൻറെ ഭിത്തിയുടെ പണി കഴിയാറായി. സ്ലാബിൻറെ പണിയാണ് ഇനിയുള്ളത് വിലക്കുറവുള്ള നല്ല കമ്പനിയുടെ സ്റ്റീല് ഏതാണെന്ന് പറഞ്ഞുതരാമോ?.
likes
3
comments
3

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

വിലക്കുറവ് മാത്രം നോക്കി വാങ്ങരുതേ ഗുണമേന്മ കൂടി ശ്രദ്ധിക്കണം

Shan Tirur
Shan Tirur

Civil Engineer | Malappuram

kairali, kalliyath ഒക്കെ നല്ല tmt bars ആണ്‌

vinayak tt
vinayak tt

Home Owner | Kozhikode

kalliyath

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store