Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rose mary
Home Owner | Ernakulam, Kerala
വീടിൻറെ ഭിത്തിയുടെ പണി കഴിയാറായി. സ്ലാബിൻറെ പണിയാണ് ഇനിയുള്ളത് വിലക്കുറവുള്ള നല്ല കമ്പനിയുടെ സ്റ്റീല് ഏതാണെന്ന് പറഞ്ഞുതരാമോ?.
2
0
More like this
Rose mary
Home Owner
വീടിൻറെ ഭിത്തിയുടെ പണി കഴിയാറായി. സ്ലാബിൻറെ പണിയാണ് ഇനിയുള്ളത് വിലക്കുറവുള്ള നല്ല കമ്പനിയുടെ സ്റ്റീല് ഏതാണെന്ന് പറഞ്ഞുതരാമോ?.
Ramakrishnan Narayanan
Home Owner
വീടിൻറെ അകത്ത് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാം എന്ന് കരുതുന്നു നല്ല കമ്പനികൾ ഏതാണെന്ന് പറഞ്ഞു തരാമോ? ..?
Shine Jacob
Home Owner
പുതിയ വീടിൻറെ മുകളിൽ ട്രസ്സ് വർക്ക് ചെയ്തു ഓഡ് ഇടാം എന്ന് കരുതുന്നു.ഓടുകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് പറഞ്ഞുതരാമോ?.
vishnu up
Home Owner
ഇതുപോലെ compound wall ചെയ്യുവാൻ ആഗ്രഹമുണ്ട് ഈ തുണ്ണ്കൾക്കിടയിലെ material ഏതാണെന്ന് പറഞ്ഞു തരാമോ? ചിലവേരിയതാന്നോ??
MAKSYS COMPUTER
Home Owner
കോർട്ടിയാടിന്റെ ഡോറ് യു പി വി സി ടഫൻഡ് ഗ്ലാസ് കൊടുക്കുന്നതാണോ നല്ലത് അതോ മരത്തിന്റെ കട്ടിള വെച്ച് അതിൽ ഫ്രെയിം ചെയ്തു ടഫന് ക്ലാസ്സ് യൂസ് ചെയ്യുന്നതാണ് നല്ലത് ഇതിൽ ഏതാണ് ലൈഫ് കൂടുതൽ ഉണ്ടാവുക കോർട്ടിയാടിന്റെ വീതി അഞ്ചര അടിയും ഹൈറ്റ് 230 ആണ് ഇതിൽ രണ്ട് ഏതാണെന്ന് പറഞ്ഞു തരാമോ
Ajmal Hameed
Home Owner
മെയിൻ വാർക്ക ആവാറായി വിലക്കുറവുള്ള നല്ല കമ്പനിയുടെ സ്റ്റീല് ഏതാണെന്ന് പറഞ്ഞുതരാമോ?.
Nabeel Akram
Home Owner
വീടിൻറെ ഇൻസൈഡ് ജിപ്സം ഉപയോഗിച്ച് തേക്കാം എന്ന് കരുതുന്നു.നല്ല ക്വാളിറ്റി ജിപ്സം എങ്ങനെ തിരിച്ചറിയാം?.നല്ല കോളിറ്റി ജിപ്സം ഏതാണെന്ന് പറഞ്ഞുതരാമോ?.
Shine Jacob
Home Owner
ഫാൻസി ഓടുകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് പറഞ്ഞുതരാമോ?. .
Asif Mohammed
Home Owner
വീടിൻറെ ഫ്ലോറിങ്ങ് പണി തുടങ്ങാറായി വെർട്ടിഫൈഡ് ടൈലുകൾ ഇടാം എന്ന് കരുതുന്നു .നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറഞ്ഞുതരാമോ?.
Kolo Advisory
Service Provider
വീടിൻറെ തറ പണി കഴിഞ്ഞു.1888 സ്ക്വയർ ഫീറ്റ് ആണ് വീട് . പട്ടാമ്പി ആണ് സ്ഥലം .മാക്സിമം ചെലവ് കുറച്ചുകൊണ്ട് എങ്ങനെയാണ് വീട് നിർമ്മിക്കേണ്ടതെന്ന് പറഞ്ഞു തരാമോ? -SUDHA VK
Ahilash vrindavan
Home Owner
മെയിൻ വാർക്ക ആവാറായി വിലക്കുറവുള്ള നല്ല കമ്പനിയുടെ സ്റ്റീല് ഏതാണെന്ന് പറഞ്ഞുതരാമോ?.
Ajmal Hameed
Home Owner
ഭിത്തി കെട്ടുവാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണെന്ന് പറഞ്ഞുതരാമോ?.
Sajeevan P K
Home Owner
സപ്രമഞ്ചം കട്ടിൽ ഉണ്ടാക്കാൻ പറ്റിയ തടി ഏതാണെന്ന് പറഞ്ഞുതരാമോ?
Gopalan Kiran
Home Owner
വീടിൻറെ ഫ്ലോറിങ്ങ് പണി തുടങ്ങാറായി വെർട്ടിഫൈഡ് ടൈലുകൾ ഇടാം എന്ന് കരുതുന്നു .നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറഞ്ഞുതരാമോ?.
സിറാജ് പി ഇ
Home Owner
വീട് പണിയാൻ ഏറ്റവും നല്ല കോളിറ്റി സിമന്റ് ഏതാണെന്ന് പറയാമോ.
Midhun Mathew
Home Owner
വീടിൻറെ അകത്ത് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാം എന്ന് കരുതുന്നു നല്ല കമ്പനികൾ ഏതാണെന്ന് പറഞ്ഞു തരാമോ? .
Ahilash vrindavan
Home Owner
കോളത്തിലാണ് വീട് പൊങ്ങുന്നത് ഭിത്തി കെട്ടുവാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണെന്ന് പറഞ്ഞുതരാമോ?.
Ajmal Hameed
Home Owner
ഏറ്റവും ചെലവു കുറവും ഇടുനിൽക്കുന്നതുമായ ഫ്ലോറിങ് മെറ്റീരിയൽ ഏതാണെന്ന് പറഞ്ഞുതരാമോ?.
Midhun Mathew
Home Owner
വീടിൻറെ ഫ്ലോറിങ്ങ് പണി തുടങ്ങാറായി വെർട്ടിഫൈഡ് ടൈലുകൾ ഇടാം എന്ന് കരുതുന്നു .നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറഞ്ഞുതരാമോ?.
Bobby Roshan
Home Owner
വീടിൻറെ മെയിൻ വാർക്കക്ക് പറ്റിയ നല്ലയിനം സ്റ്റീൽസ് ഏതാണെന്ന് പറയാമോ?.
Join the Community to
start finding Ideas &
Professionals