Trial pit എടുത്ത് നോക്കുക , മണ്ണിൻ്റെ ഘടന മനസ്സിലാക്കാം . അടുത്ത് നടക്കുന്ന work നോക്കുക , കിണർ അടുത്ത് ഉണ്ടെങ്കിൽ നോക്കാം. 2 നില building ഒക്കെ ആണെങ്കിൽ Soil test നടത്തി മാത്രം ഏത് തരം foundation , എത്ര താഴ്ച എന്നൊക്കെ ഉറപ്പിച്ച് മാത്രം പണി തുടങ്ങുക.
Roy Kurian
Civil Engineer | Thiruvananthapuram

Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Sasikumar Therayil
Civil Engineer | Thrissur
get trial pits if building is g plus 1. big buildings soil testing
Tilsun Thomas
Water Proofing | Ernakulam
soil test
Devasya Devasya nt
Carpenter | Kottayam
കല്ലും ചരലും നിറഞ്ഞ പിക്കാസിന് കിളക്കണ്ടതായിട്ടുള്ള മണ്ണ് ഉറപ്പുള്ളതായി കരുതാം
Mariyamma M S
Civil Engineer | Thiruvananthapuram
do soil test
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
1. സോയിൽ ടെസ്റ്റ് നടത്തി മണ്ണിൻ്റെ ഉറപ്പ് മനസ്സിലാക്കാം. 2. അനുഭവ പരിജ്ഞാനം ഉള്ള ഒരാൾക്ക് excavation നടത്തുമ്പോൾ അറിയാൻ സാധിക്കും.