hamburger
ra zz

ra zz

Home Owner | Malappuram, Kerala

വീടിന്റെ ഒന്നാം നില കുറഞ്ഞ ചിലവില്‍ എങ്ങനെ നിര്‍മ്മിക്കാന്‍ കഴിയും?? 1000 വെട്ടു കല്ല് കൈയില്‍ ഉണ്ട്, വേറെ ഒന്നും ഇല്ല. കുറഞ്ഞ ചിലവില്‍ ചെയ്യാന്‍ പറ്റുന്ന രീതി പറയൂ.... Thanks in advance
likes
3
comments
2

Comments


Muhammed Lafin  Shan
Muhammed Lafin Shan

Civil Engineer | Kozhikode

ഇത്തരം സാഹചര്യങ്ങളിൽ പുറം ചുമരുകൾ നിങ്ങളുടെ കൈവശം ലഭ്യമായ വെട്ടുകല്ലുകൊണ്ട് നിർമ്മിക്കുക. ഉൾഭാഗത്തെ ചുമരുകൾ ലഭ്യമായിട്ടുള്ള ബോർഡുകൾ ഉപയോഗിച്ച് ചെയ്യുക. തുടർന്ന് റൂഫ് ഓട് ഉപയോഗിക്കാൻ ശ്രമിക്കുക ശേഷം ഫാൾ സിലിൻ കൊടുക്കുന്നതുകൊണ്ട് ചിലവ് കുറയ്ക്കാൻ സാധിക്കും. ഏറ്റവും പ്രധാനപ്പെട്ടത് നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും ആദ്യം തന്നെ പ്ലാൻ ചെയ്യുക എന്നതാണ്. ഇതിനായി ഈ മേഖലയിൽ പരിചയസമ്പന്നരായ വ്യക്തികളുടെ സഹായം തേടുക. ഇത് ചെയ്യുന്നതിലൂടെ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും ചെയ്യേണ്ട കാര്യങ്ങളും മറ്റും ആദ്യം തന്നെ മനസ്സിലാക്കി ഒന്നിന് പുറകെ ഒന്നായി വ്യക്തമായി പൂർത്തിയാക്കാൻ സാധിക്കും.

syam gs
syam gs

Fabrication & Welding | Thiruvananthapuram

use v bord or aerocone panel


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store