Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Sreekumar Sankar
Home Owner | Malappuram, Kerala
ജിപ്സം സിലിംഗിൽ പനിപ്പ് വരുമോ ?
3
1
Comments
Shan Tirur
Civil Engineer | Malappuram
ഇല്ല...
More like this
Gopalan Kiran
Home Owner
അടുക്കള ഭിത്തിയുടെ താഴത്തെ കോർണറുളിൽ പനിപ്പ് കാണുന്നു എന്താണ് കാരണം ,എങ്ങനെ പരിഹരിക്കാം?.
Fousiya Kabeer
Home Owner
തറയുടെ കല്ലുകെട്ട് കഴിഞ്ഞു ബെൽറ്റ് പണി നടന്നുകൊണ്ടിരിക്കുകയാണ് വീട് പണി കഴിഞ്ഞ് ഭിത്തിയിലേക്ക് പനിപ്പ് തറയിൽ നിന്നും വരുന്നത് ഒഴിവാക്കുവാൻ ആയിട്ട് ബെൽറ്റ് കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യണമോ? .
Ahilash vrindavan
Home Owner
ഫോൽഡിങ് ഗേറ്റ് പെട്ടന് കെടുപ്പാട് വരുമോ ?
Summayya basheer
Home Owner
Epoxy 3D flooring tile ന് Scrach വരുമോ ?
Elizabeth Eapen
Home Owner
കോൺക്രീറ്റ് കഴിഞ്ഞ് പ്ലാസ്റ്റിക് പേപ്പർ കൊണ്ട് മൂടിയാൽ crack വരുമോ ?
peter thomas
Home Owner
പഴയ വീടാണ് ഭിത്തിയുടെ താഴത്തെ കോർണറുളിൽ പനിപ്പ് കാണുന്നു.പെയിൻറ് ഇളകി പോരുന്നുണ്ട് എന്താണ് ചെയ്യേണ്ടത്?.
Ummu habeeba
Home Owner
ഒരു നില വീടിന്റെ കോണിക്കൂട് വാർത്തു കഴിഞ്ഞാൽ മുകളിലേക്ക് ഉണ്ടാക്കുമ്പോൾ അത് പൊളിക്കേണ്ടി വരുമോ?
Fousiya Kabeer
Home Owner
ഓട്ടോമാറ്റിക് ഗേറ്റ് പെട്ടന് കേടു വരുമോ?
Abin S
Home Owner
എന്താണ് Digital Tiles, പിന്നീട് എന്തെങ്കിലും issue വരുമോ ?
Vijaya menon
Home Owner
പഴയ വീട് ഇൻറീരിയർ ചെയ്ത് റെഡിയാക്കാൻ ഒരുപാട് കാശു വരുമോ? .
Vibin Thomas
Home Owner
തറയിൽ നിന്നുള്ള പനിപ്പ് ഒഴിവാക്കാൻ ആയിട്ട് pcc ചെയ്യുന്നതിന് മുന്നേ ഇടാൻ പറ്റിയ വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?.
saiju nt
Home Owner
വീടുകളിൽ 3 phase കണക്ഷൻ കൊണ്ട് ഗുണമുണ്ടോ.... ബില്ല് വലിയ വ്യത്യാസം വരുമോ 🤔
Deepak Rajendran
Home Owner
തേപ്പിന് എം sand എടുത്താൽ പൊട്ട് വരുമോ ?
Jithin Varghese
Home Owner
കോൺക്രീറ്റ് അഴികൾ ഉപയോഗിച്ചുള്ള മതിലുകൾ പെട്ടന്ന് കേടു വരുമോ ?
Asif Mohammed
Home Owner
പൂജാമുറിയോട് തൊട്ട് കോമൺ ബാത്റൂം വന്നുകഴിഞ്ഞാൽ കുഴപ്പം എന്തെങ്കിലും വരുമോ? . .
Saleesh Mupliyam
Home Owner
നാടൻ തേക്കിന്റെ കാതൽ ഉപയോഗിച്ച് കട്ടിള ഉണ്ടാക്കിയാൽ ചിതൽ വരുമോ
മലപ്പുറം കോട്ടക്കൽ
Home Owner
Malappuram ജില്ലയിൽ ഒരു വീട് പ്ലാൻ വരക്കാൻ ആയിരുന്നു.മലപ്പുറം ജില്ലയിലെ architectures ഒന്ന് pm വരുമോ
arun kumar
Home Owner
എന്റെ വീടിന്റെ തറ ബെൽറ്റ് വാർത്തിട്ടില്ല. മുകളിലേക്ക് എടുക്കുമ്പോൾ പ്രശ്നം വരുമോ., weight കുറച്ചു പണിയാൻ എന്താ ചെയ്യുക
moami ek
Home Owner
സൺഷെയ്ഡ് 4 ഇൻജ് കനത്തിലോ 3.5 ലോ വാർകേണ്ടത്. സ്ലോപ്പ് കൊടുക്കേണ്ടി വരുമോ? എന്തെങ്കിലും കെമിക്കൽസ് ചേർക്കണോ ലീക്കേജ് വരുന്നത്തിന്.
Elizabeth Eapen
Home Owner
foot lamp കൊടുത്തു കഴിഞ്ഞാൽ കരണ്ടിന് എന്തെങ്കിലും കുറവ് വരുമോ?.
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
ഇല്ല...