hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

Parapet കെട്ടുമ്പോൾ ചെടി വയ്ക്കാനായി സൗകര്യം ഒരുക്കിയാൽ കുഴപ്പം ഉണ്ടോ ?
likes
2
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുഴപ്പം ഇല്ല , ചെടി നനയ്‌ക്കുന്ന വെള്ളം വീണ് എപ്പോഴും നനവ് ഉണ്ടാകാൻ സാധ്യത ഉണ്ട് , അതിന് വേണ്ട പരിഗണന കൊടുക്കണം .പാരപ്പെറ്റിന് ചെടിച്ചട്ടിവയ്ക്കാനായി ഇടവിട്ട് ഇടവിട്ട് ( 2-2.5 മീറ്റർ അകലത്തിൽ ) 9 ഇഞ്ചിൻ്റെ തൂണുകൾ കൊടുത്താൽ നല്ലതായിരിക്കും .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store