beam വേണമെന്നില്ല . തുരുമ്പ് എടുക്കാത്ത നല്ല gauge ഉള്ള കമ്പി hook ന് ഉപയോഗിയ്ക്കുക . hook കമ്പി കൊടുക്കുന്ന 60 cm എങ്കിലും സ്ക്വയറിൽ Extra bars കൊണ്ട് reinforce ചെയ്യുകയും hook ഉണ്ടാക്കുന്ന കമ്പി അവിടെ നല്ല anchorage കിട്ടത്തക്കവണ്ണം ( Two ways ) bind ചെയ്ത് കൊടുത്ത്, കോൺക്രീറ്റ് ചെയ്യുമ്പോൾ ഇളകാതെ നല്ലവണ്ണം ശ്രദ്ധിച്ച് കോൺക്രീറ്റ് ചെയ്യുകയും വേണം
Roy Kurian
Civil Engineer | Thiruvananthapuram
beam വേണമെന്നില്ല . തുരുമ്പ് എടുക്കാത്ത നല്ല gauge ഉള്ള കമ്പി hook ന് ഉപയോഗിയ്ക്കുക . hook കമ്പി കൊടുക്കുന്ന 60 cm എങ്കിലും സ്ക്വയറിൽ Extra bars കൊണ്ട് reinforce ചെയ്യുകയും hook ഉണ്ടാക്കുന്ന കമ്പി അവിടെ നല്ല anchorage കിട്ടത്തക്കവണ്ണം ( Two ways ) bind ചെയ്ത് കൊടുത്ത്, കോൺക്രീറ്റ് ചെയ്യുമ്പോൾ ഇളകാതെ നല്ലവണ്ണം ശ്രദ്ധിച്ച് കോൺക്രീറ്റ് ചെയ്യുകയും വേണം
kuriappan C J
Contractor | Thrissur
no
Devasya Devasya nt
Carpenter | Kottayam
- വാർക്കും മ്പോൾ അത് മുന്നിൽക്കണ്ട് അവിടെ എക് സ്ട്രാ ബലത്തിനനുസരിച്ച് കമ്പി കൾ കൊട്ടക്കുന്നത് നന്നായിരിക്കും
shijith cp
Contractor | Thrissur
no
steps interior
Civil Engineer | Palakkad
no
abdul samad
Building Supplies | Al Lisaili
വേണ്ട