hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

മാർബിൾ ഉപയോഗിച്ച് തറ ഇട്ടാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ് ?
likes
2
comments
3

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഇപ്പോൾ അധികമാരും . ഇടാറില്ല.

Shan Tirur
Shan Tirur

Civil Engineer | Malappuram

മാർബിൾ natural ആണ്. അതിന്റെ ഒരു cooling എന്തായാലും ഏത് കാലാവസ്ഥയിലും ഉണ്ടാവും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല തണുപ്പ് കിട്ടും , ഇപ്പോൾ അത് waste പണിയാണ് . Go for granite / vitrified tile.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store