Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shihab rahman
Flooring | Malappuram, Kerala
സകാനന്റ് മാർബിൾ കട്ടിങ് ദ്രോളി കൊടുക്കാൻ ഉണ്ടോ
1
1
Comments
Shan Tirur
Civil Engineer | Malappuram
👍
More like this
Prasad K P Pnr
Carpenter
5 mm ഗ്ലാസ് കൊടുക്കാൻ ഉണ്ടോ
Sooshu Anand
Civil Engineer
തൃശൂർ ഇൽ കോൺക്രീറ്റ് കട്ടിങ് ചെയ്യുന്ന ആളുകൾ ഉണ്ടോ?
Whiteline associates
Civil Engineer
കോട്ടക്കലിൽ 3000 സ്ക്വ/ ഫീ വീടിൻ്റെ ഫ്ളോറിംഗ്(ടൈൽ/ ഗ്രാനൈറ്റ്/മാർബിൾ) ലേബർ വർക്ക് ഉണ്ട്. ആരെങ്കിലും ഉണ്ടോ?
Manzoor Roshan
Home Owner
തേപ്പിന്റെ പണിക്കാർക്ക് design വരച്ച് കാണിച്ച് കൊടുക്കാൻ പറ്റിയ android application ഉണ്ടോ?
Gopalan Kiran
Home Owner
വീടിന്റെ രണ്ടാം നിലയിൽ മാർബിൾ വിരിക്കുന്നത് കൊണ്ട് പ്രശ്നം വല്ലതും ഉണ്ടോ, അധിക പേരും ടൈൽ വിരിക്കുന്നത് എന്ത് കൊണ്ടാണ്? കനം കുറക്കുന്നതാണോ ?
mansoor padikkal
Interior Designer
10 kv generator കൊടുക്കാൻ ഉണ്ടോ മലപ്പുറം calaicut area
Anver husain
Painting Works
മലപ്പുറം ജില്ലയിൽ കുറഞ്ഞ നിരക്കിൽ മാർബിൾ സുപ്ല ഉണ്ടോ pls കോൺടാക്ട് 9809324264
Ramesh V
Contractor
V Board, Truss work എന്നീ ടൈപ്പ് വെൽഡിങ്, കട്ടിങ് ജോലികൾ കേരളത്തിനകത്തും പുറത്തും ചെയ്യാൻ താല്പര്യം ഉള്ള ടീമുകൾ ഉണ്ടോ ( ലേബർ കോൺടാക്ട് )?? Call: 8921594274, 8301933073
JINU Anto
Home Owner
വീടിന്റെ ഫ്ലോറിങ് ചെയ്യാൻ രാജസ്ഥാൻ നിന്നും മാർബിൾ എടുത്ത ആരെങ്കിലും ഉണ്ടോ? എടുക്കാൻ പോകാൻ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടോ (മലപ്പുറം ജില്ല ) mob 8129412435
bahau k
Home Owner
മാർബിൾ വിരിക്കാൻ, അപോ ക്സി ചെയ്യാൻ സ്ക്വയർ ഫീറ്റിന് എക്സ്ട്രാ പണം കൊടുക്കേണ്ടതുണ്ടോ ? നല്ല ഫിനിഷിങ്ങിൽ കുറഞ്ഞ നിരക്കിൽ മാർബിൾ വിരിക്കുന്ന ടീംസിന്റെ ഡീറ്റൽ സ് തരാമോ !? ( വൈറ്റ് മാർബിൾ ആണ് )
iqbal pk
Contractor
Acro span second haad ktittan undo.... സ്പൻ സെക്കന്റ് കൊടുക്കാൻ ഉണ്ടോ?
Santhosh Santhosh
Contractor
ജാക്കിയു० സ്പ്പാനു० ഷീറ്റു० ആവശ്യമുണ്ട് കൊടുക്കാൻ താൽപര്യ മുള്ളവർ ഉണ്ടോ പാലക്കാട് ജില്ലയിൽ വേണ०
Vishnu Rammohan Pvm
Home Owner
മാർബിൾ ഗ്രാനൈറ്റ് ടൈൽസ് ഇവയാല്ലാതെ റേറ്റ് കുറവുള്ള വെറൈറ്റി വർക്കുകൾ ഉണ്ടോ നിലനിൽക്കുന്നതായിരിക്കണം
NOUSHAD P
Service Provider
മാർബിൾ &ടൈൽസ് വർക്ക് ചെയ്യിക്കുമ്പോൾ ശ്രദ്ധിക്കേണ്ട tips എന്തെങ്കിലും ഉണ്ടോ?? please inform me 9961388988
sumayya salam
Home Owner
വൈറ്റ് മാർബിൾ കറ പിടിക്കും എന്ന് കേട്ടു സത്യമാണോ. വൈറ്റ് മാർബിൾ വിരിക്കും ബോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണ്
Anver husain
Painting Works
മാർബിൾ വർക്ക് ആരെങ്കിലും ഉണ്ടോ
Gopalan Kiran
Home Owner
തൂണുകൾക്ക് കൊടുക്കാൻ പറ്റുന്ന വാൾപേപ്പർ ഉണ്ടോ ?
Aashi aashik
Contractor
metric cube അളവിൽ quatation കൊടുക്കാൻ പറയുന്നു engineer എടുത്ത് പരിചയമുള്ളവർ ഉണ്ടോ ?
Jamshe k
Home Owner
വീട് പ്ലാസ്റ്ററിങ് ഹിന്ദിക്കാർക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആരുടെയെങ്കിലും അടുത്ത് നല്ല വർക്കേഴ്സിന്റെ ഫോൺ നമ്പർ ഉണ്ടോ..?
jasmin ahammedn
Home Owner
മാർബിൾ ഇട്ട തറയിൽ കുത്തി പൊട്ടിക്കാതെ പുറമെ ടൈൽ വിരിക്കാൻ പറ്റുമോ. നിലവിൽ ഉള്ളത് കുറഞ്ഞ kwality മാർബിൾ ആണ്. ആകെ കറയും ചിന്നാലും.
Kolo
Kerala
Flooring
shihab rahman
1628646481
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
👍