4/2ടൈൽ വരെ സിമെന്റ്ൽ ചെയ്യുന്നത് കൊണ്ട് വലിയ കുഴപ്പം ഇല്ല എങ്കിലും vitryfide ടൈലുകൾ gum ൽ ചെയ്യുന്നത് ആണ് കൂടുതൽ ഉത്തമം സിമെന്റും ടൈലും തമ്മിൽ കൂടുതൽ പിടുത്തം ഉണ്ടാവില്ല gum ആണ് അതിനും ഏറ്റവും അനുയോജ്യമായത് സെറാമിക് ടൈൽ സിമെന്റ്മായി നല്ല പിടുത്തം ഉണ്ടാവും vitryfide ടൈൽ അത് പോലെ അല്ല
floring designers
Flooring | Malappuram

dk Laterite cladding
Flooring | Malappuram
പശയിൽ ചെയ്യുന്നതാണ് ഉത്തമം
Kannan S ampady
Civil Engineer | Kollam
ഫ്ലോർ ചെയുമ്പോൾ നല്ലപോലെ സെമന്റ് grout chythal മതി ആകും,