hamburger
surya suresh

surya suresh

Home Owner | Alappuzha, Kerala

plot sketch und.വീടിന് സ്ഥാനം കാണാൻ വാസ്തു ആചാര്യനെ kondvarano?അതോ plot sketch കാണിച്ചാൽ മതിയാകുമോ?
likes
3
comments
3

Comments


Unni Parameswaran
Unni Parameswaran

Contractor | Alappuzha

നേരിട്ട് വന്ന് ഭൂമി കാണണം അതിനുശേഷം വസ്തുമണ്ടലം തിരിച്ച് അതിൽ പ്ലാൻ പ്രകാരം ഉള്ള വീട് നിൽക്കുമോ, വേധം ഉണ്ടോ മർമ ദോഷങ്ങൾ ഉണ്ടോ എന്ന് നോക്കണം( ചുരുക്കിപ്പറഞ്ഞാൽ സ്ഥലം സന്ദർശിച്ചു പ്ലാൻ പരിശോധിക്കണം

Shan Tirur
Shan Tirur

Civil Engineer | Malappuram

sketch കണ്ടാൽ തന്നെ expert ആയ ഒരാൾക്കു സാധിക്കും

Robin Punnackal
Robin Punnackal

Contractor | Ernakulam

sir pls contact plot sketch kanichalmathi sketch what's up cheithal parayam my place Allappuzha call me

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
Lintel നൊപ്പമോ, അൽപം ഉയരത്തിൽ നിന്നു് ചരിവിലോ Sunshade slab വാർക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ.??
1 ഒരു endൽ മാത്രം support  വരുന്ന Sunshade കൾക്ക് തട്ടടിച്ചു കഴിഞ്ഞ് കമ്പി കെട്ടുമ്പോൾ Main re rebarകളുടെ സ്ഥാനം  cantilever design ൽ ചെയ്യേണ്ടപ്പോൾ നാലു സൈഡും സപ്പോർട്ടുള്ള മറ്റു slab കളുടെ rebar placing , Slab thickness ഇവ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വരുത്തേണ്ട വ്യത്യാസം എങ്ങനെ എന്നു നോക്കാം. ...
ഇതൊന്നും പരിഗണിക്കാതെ നാട്ടുനടപ്പിങ്ങനെയായതുകൊണ് Bar benders ചെയ്ത രീതി ശരി വെച്ചത് എന്നാണു് പലരും പ്രതികരിക്കാനുള്ളത്. പക്ഷേ ഭാവിയിൽ വിപരീത ഫലം ഉണ്ടായാൽ ...??.
Cantilever ആയിചെയ്യുന്ന RCC Structural element കളിൽ main rebar ൻ്റെ സ്ഥാനം attached Sketch ൽ കാണിച്ചിരിക്കുന്ന രീതിയിൽ  2 cm (20mm) കവർ Top ൽ തന്നെയെന്ന് ഉറപ്പാക്കി കൊണ്ട് തട്ടിൽ rest ചെയ്യുന്നതും slab കനത്തിനു യോജിച്ച ഉയരത്തിൽ ഉള്ള chairs വെച്ചു തന്നെയാവണം കമ്പിയുടെ സ്ഥാനം Top ൽplace ചെയ്ത് കോൺക്രീറ്റു ചെയ്യുക. വിപരീത രീതിയിൽ ചെയ്താൽ ഭാവിയിൽ ഉണ്ടാകാവുന്ന Defect കളെ കുറിച്ചും ചർച്ചയാകാം...
Lintel നൊപ്പമോ, അൽപം ഉയരത്തിൽ നിന്നു് ചരിവിലോ Sunshade slab വാർക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ.?? 1 ഒരു endൽ മാത്രം support വരുന്ന Sunshade കൾക്ക് തട്ടടിച്ചു കഴിഞ്ഞ് കമ്പി കെട്ടുമ്പോൾ Main re rebarകളുടെ സ്ഥാനം cantilever design ൽ ചെയ്യേണ്ടപ്പോൾ നാലു സൈഡും സപ്പോർട്ടുള്ള മറ്റു slab കളുടെ rebar placing , Slab thickness ഇവ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വരുത്തേണ്ട വ്യത്യാസം എങ്ങനെ എന്നു നോക്കാം. ... ഇതൊന്നും പരിഗണിക്കാതെ നാട്ടുനടപ്പിങ്ങനെയായതുകൊണ് Bar benders ചെയ്ത രീതി ശരി വെച്ചത് എന്നാണു് പലരും പ്രതികരിക്കാനുള്ളത്. പക്ഷേ ഭാവിയിൽ വിപരീത ഫലം ഉണ്ടായാൽ ...??. Cantilever ആയിചെയ്യുന്ന RCC Structural element കളിൽ main rebar ൻ്റെ സ്ഥാനം attached Sketch ൽ കാണിച്ചിരിക്കുന്ന രീതിയിൽ 2 cm (20mm) കവർ Top ൽ തന്നെയെന്ന് ഉറപ്പാക്കി കൊണ്ട് തട്ടിൽ rest ചെയ്യുന്നതും slab കനത്തിനു യോജിച്ച ഉയരത്തിൽ ഉള്ള chairs വെച്ചു തന്നെയാവണം കമ്പിയുടെ സ്ഥാനം Top ൽplace ചെയ്ത് കോൺക്രീറ്റു ചെയ്യുക. വിപരീത രീതിയിൽ ചെയ്താൽ ഭാവിയിൽ ഉണ്ടാകാവുന്ന Defect കളെ കുറിച്ചും ചർച്ചയാകാം...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store