ഞാൻ കാക്കനാട് ആണ് സ്ഥലം വാങ്ങി പണിയുന്നതാണ് നല്ലത് 7 ,8 ലക്ഷത്തിനു ഇൻഫോ പാർക്കിനടുത്ത് സ്ഥലം (3 കിലോമീറ്റർ ചുറ്റളവ്) കിട്ടും 35 ലക്ഷത്തിനു വിടു പണി തീർക്കാൻ പറ്റും മൂന്നര സെൻ്റ് വില്ലകൾ 75 ,80, 85. ഒക്കെയാണ് സ്ഥലം മേടിച്ച് പണിയുകയാണെങ്കിൽ 15 ലക്ഷമെങ്കിലും ലാഭം കിട്ടും സ്ഥലവും കൂടുതൽ മേടിക്കാൻ പറ്റും ഞാൻ വർക്ക് ഇവിടെയൊക്കെ ചെയ്തിട്ടുണ്ട്
info Park ൽ നിന്നും 5 Km വ്യത്യാസത്തിന് 55 ലക്ഷം മുതൽ 65 ലക്ഷം വരെയുള്ള 5 വില്ലകൾ വിൽപനയ്ക്ക്. കൂടുതൽ വിവരങ്ങൾക്ക് 974...51,95...321 വിളിക്കൂ 3 and 4 BHK Available
സ്ഥലം ലാഭത്തിനു കിട്ടുവാണേൽ വാങ്ങുക എന്നിട്ട് വീട് വെയ്ക്കുക ആദ്യം മുതൽ ശ്രദ്ധിച്ചാൽ നല്ല ഒരു തുക സേവ് ചെയ്യാം അത് ഏതെങ്കിലും പെൻഷൻ പ്ലാനിൽ ഇൻവെസ്റ്റ് ചെയ്ത് സ്വസ്ഥമായി ജീവിക്കുക
കാക്കനാട് ഈ റേറ്റിൽ വില്പനക്ക് വേണ്ടി പണിത വീടുകൾ വാങ്ങിയാൽ 1 വർഷത്തിനുള്ളിൽ അറ്റക്കുറ്റ പണിക്ക് വേറെ പണം മാറ്റിവെക്കേണ്ടി വരും. 2000 sqft വീട് വെക്കാൻ കുറഞ്ഞത് 40 ലക്ഷം എങ്കിലും കരുതണം. 35 ലക്ഷണത്തിന് (രെജിസ്റ്ററേഷൻ ഫീസ് ഉള്ളപ്പെടെ) സ്ഥലം കിട്ടണം
jitheesh mk
Contractor | Ernakulam

Sarath Sk
Civil Engineer | Ernakulam
both has its own importance. it always depends on the buyers prospect.
FAITH CONTRACTING
Contractor | Ernakulam
info Park ൽ നിന്നും 5 Km വ്യത്യാസത്തിന് 55 ലക്ഷം മുതൽ 65 ലക്ഷം വരെയുള്ള 5 വില്ലകൾ വിൽപനയ്ക്ക്. കൂടുതൽ വിവരങ്ങൾക്ക് 974...51,95...321 വിളിക്കൂ 3 and 4 BHK Available
Yesu Kumar Yesu
Contractor | Ernakulam
veedu vechu thamasikunnatha nallathu
Credence Homes
Contractor | Kottayam
build your house in the,way you like it to be...Abi Oommen Thomas Credence Interiors and Exteriors Mob : 96452-60304 Email : abi.credence@gmail.com
Unni Parameswaran
Contractor | Alappuzha
സ്ഥലം ലാഭത്തിനു കിട്ടുവാണേൽ വാങ്ങുക എന്നിട്ട് വീട് വെയ്ക്കുക ആദ്യം മുതൽ ശ്രദ്ധിച്ചാൽ നല്ല ഒരു തുക സേവ് ചെയ്യാം അത് ഏതെങ്കിലും പെൻഷൻ പ്ലാനിൽ ഇൻവെസ്റ്റ് ചെയ്ത് സ്വസ്ഥമായി ജീവിക്കുക
Niyadh K M
Contractor | Ernakulam
കാക്കനാട് ഈ റേറ്റിൽ വില്പനക്ക് വേണ്ടി പണിത വീടുകൾ വാങ്ങിയാൽ 1 വർഷത്തിനുള്ളിൽ അറ്റക്കുറ്റ പണിക്ക് വേറെ പണം മാറ്റിവെക്കേണ്ടി വരും. 2000 sqft വീട് വെക്കാൻ കുറഞ്ഞത് 40 ലക്ഷം എങ്കിലും കരുതണം. 35 ലക്ഷണത്തിന് (രെജിസ്റ്ററേഷൻ ഫീസ് ഉള്ളപ്പെടെ) സ്ഥലം കിട്ടണം
Forever Builders
Contractor | Ernakulam
we have an ongoing villa project located in Thiruvaniyur.. 100 % customized.. you can opt it.. ☺️
Shan Tirur
Civil Engineer | Malappuram
ningal plot vangi veed vekkunnathayirikkum better
Rohith p b
Building Supplies | Ernakulam
can u pls contact me in 94951...55033