ഒരുപാട് കാര്യങ്ങൾ ശ്രദ്ധിയ്ക്കണം .പുതിയ വീട് ആണെങ്കിൽ plastering - curing കഴിഞ്ഞ് അതിലെ moisture പൂർണ്ണമായും വിട്ടുമാറി എന്ന് ഉറപ്പു വരുത്താതെ painting പണി തുടങ്ങരുത് . പഴയ Surface ആണെങ്കിൽ നല്ലവണ്ണം scrubചെയ്ത് clean ചെയ്യണം , laitence ഒന്നും ഇരിയ്ക്കരുത് . നാം ഉപയോഗിയ്ക്കുന്ന material ൻ്റെ ഉപയോഗരീതി ( Method of application ) നല്ലവണ്ണം അറിയാവുന്ന painters നെ കൊണ്ട് മാത്രം പണി ചെയ്യിയ്ക്കുക. പുതിയ വീടിന് 2 coat white cement ,അതിന് ശേഷം , 2 coat ( പുട്ടി ഇടുന്നെകിൽ കൊടുക്കുക ,അധികം ഘനം നല്ലതല്ല , നല്ലവണ്ണം surface Smooth ആക്കുക ) , primer അതിന് ശേഷം 2 Coat paint . Exterior - Interior പ്രത്യേകം paint കൾ ഉപയോഗിയ്ക്കാൻ ശ്രദ്ധിയ്ക്കുക . Painting ന് Synthetic acrylic emulsion 2 coat കൊടുക്കുക.
Afsar Abu
Civil Engineer | Kollam
plaster നന്നായി ഉങ്ങിയ ശേഷം പെയിന്റ് പണി ആരംഭിക്കുക
Roy Kurian
Civil Engineer | Thiruvananthapuram
ഒരുപാട് കാര്യങ്ങൾ ശ്രദ്ധിയ്ക്കണം .പുതിയ വീട് ആണെങ്കിൽ plastering - curing കഴിഞ്ഞ് അതിലെ moisture പൂർണ്ണമായും വിട്ടുമാറി എന്ന് ഉറപ്പു വരുത്താതെ painting പണി തുടങ്ങരുത് . പഴയ Surface ആണെങ്കിൽ നല്ലവണ്ണം scrubചെയ്ത് clean ചെയ്യണം , laitence ഒന്നും ഇരിയ്ക്കരുത് . നാം ഉപയോഗിയ്ക്കുന്ന material ൻ്റെ ഉപയോഗരീതി ( Method of application ) നല്ലവണ്ണം അറിയാവുന്ന painters നെ കൊണ്ട് മാത്രം പണി ചെയ്യിയ്ക്കുക. പുതിയ വീടിന് 2 coat white cement ,അതിന് ശേഷം , 2 coat ( പുട്ടി ഇടുന്നെകിൽ കൊടുക്കുക ,അധികം ഘനം നല്ലതല്ല , നല്ലവണ്ണം surface Smooth ആക്കുക ) , primer അതിന് ശേഷം 2 Coat paint . Exterior - Interior പ്രത്യേകം paint കൾ ഉപയോഗിയ്ക്കാൻ ശ്രദ്ധിയ്ക്കുക . Painting ന് Synthetic acrylic emulsion 2 coat കൊടുക്കുക.
ANOOP A
Painting Works | Thiruvananthapuram
പുതിയ വീടാണെങ്കിൽ പ്ലാസ്റ്റർ ചെയ്തതിനു ശേഷം വൈറ്റ് സെമന്റ് അടിക്കുക ഒരിക്കലും primar അടിക്കരുത്