hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

മുറ്റം ടൈൽ ഇടുന്നതിനു മുൻപായി ഗേറ്റ് ഫിറ്റ്‌ ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
likes
0
comments
3

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ടൈയിൽ ഇട്ടു കഴിഞ്ഞ് ഗെയിറ്റു വെക്കാൻ എന്തെളുപ്പം എത്ര കറക്റ്റായിരിക്കും അത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Tile ഇടുന്നതിന് മുമ്പായി Electrical & Plumbing എന്നിവയ്ക്ക് എന്തെങ്കിലും Povision ഉണ്ടെങ്കിൽ അത് ചെയ്യുക. Gate fit ചെയ്യുന്നതിന് മുമ്പായി Tile ൻ്റെ top finish കണക്കാക്കി Gate ൻ്റെ bottom level fix ചെയ്യുക Gate , swing ചെയ്യുന്നതാണെങ്കിൽ 1 ഇഞ്ച് എങ്കിലും അവിടം താഴ്ത്തി കൊടുക്കുവാൻ ശ്രദ്ധിയ്ക്കുക . ഒരു Experienced Gate installer ൻ്റെ സഹായം തേടുന്നത് എപ്പോഴും നല്ലതായിരിയ്ക്കും.

Afsar  Abu
Afsar Abu

Civil Engineer | Kollam

ഇട്ടു കഴിഞ്ഞു gate വെക്കുന്നത് ആണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store