hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

Water front വീടുകൾ വയ്ക്കുമ്പോൾ പ്രധാനമായും ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
likes
1
comments
3

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Afsar  Abu
Afsar Abu

Civil Engineer | Kollam

foundation waterproofing ചെയ്യുക കുറച്ചു ഉയർത്തി ചെയ്യുക

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

കായൽ ഒക്കെ ആണെങ്കിൽ salt water nte presence okke varaan chance und. so ഉപയോഗിക്കുന്ന concrete grades പോലും മാറും. flood ഒക്കെ ഇനി എല്ലാ കൊല്ലവും പ്രതീക്ഷിക്കാം. so water bodies nte max അകന്നും ഉയർന്നും വീട് ഇരിക്കുന്നതാവും safe. foundation designs okke engineer ne consult cheythu ചെയ്യിപ്പിക്കണം. provide protection walls for the plot.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store