AAC ജിപ്സം പ്ലാസറിങ് ചെയ്യണമെന്ന് നല്ലത്
പൂട്ടി ഫിനിഷിംഗ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും വീടിനകത്ത് തണുവു ഉണ്ടാവും ക്രാക്ക് വീഴുകയില്ല
പൂട്ടി ചെയ്താൽ പെയിൻറ് പൊളിഞ്ഞു വരികയും ചെയ്യും
ജിപ്സം പ്ലാസറിങ് ചെയ്താൽ ഉണ്ടാകുകയില്ല
GYPROC SAINT GOBAIN
MY CONTRACTOR
SUJITH PPK
Contractor | Thiruvananthapuram
gypsum pastering try ചെയ്യു, deler in, tvm, kallam plis contact..
S R TRADING
POP/False Ceiling | Ernakulam
AAC ജിപ്സം പ്ലാസറിങ് ചെയ്യണമെന്ന് നല്ലത് പൂട്ടി ഫിനിഷിംഗ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും വീടിനകത്ത് തണുവു ഉണ്ടാവും ക്രാക്ക് വീഴുകയില്ല പൂട്ടി ചെയ്താൽ പെയിൻറ് പൊളിഞ്ഞു വരികയും ചെയ്യും ജിപ്സം പ്ലാസറിങ് ചെയ്താൽ ഉണ്ടാകുകയില്ല GYPROC SAINT GOBAIN MY CONTRACTOR
Dr Bennet Kuriakose
Civil Engineer | Kottayam
വേണ്ട
Suresh TS
Civil Engineer | Thiruvananthapuram
Putty or Gypsum ചെയ്യു. പുട്ടിയെക്കാൾ ഫിനിഷിംഗ് കൂടുതൽ ജിപ്സത്തിനാണ്. തുടർച്ചയായി ഈർപ്പം നിക്കാത്ത ഭാഗത്തേ ജിപ്സം പ്ലാസ്റ്റർ ചെയ്യാവൂ.
santhosh kumar
Contractor | Thiruvananthapuram
മഴ കൊള്ളുന്ന സ്ഥലമാണെങ്കിൽ പ്ലാസ്റ്റർ ചെയ്യുക. അല്ലാത്ത സ്ഥലം പ്ലാസ്റ്റർ ചെയ്യേണ്ടതില്ല
Akhil A
Civil Engineer | Alappuzha
not neassary
AMARJITH LAL S N
Civil Engineer | Thiruvananthapuram
plastering venda
AMARJITH LAL S N
Civil Engineer | Thiruvananthapuram
Direct putty cheytha mathi