വാർക്കാൻ പറ്റും മണ്ണും ചരലും ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്റർലോക്ക് കട്ടയിൽ പണിത വാർക്ക വീട് 15 വർഷമയത് കുഴപ്പമില്ലാതെ നിൽക്കുന്ന എന്നാൽ ബാത്റൂമ് നന്നായി ഗ്രൗട്ട് അടിച്ച് തേച്ച് waterproofing ചെയ്യണം അതിലും എത്രയോ ബലമുള്ളതും ഈർപ്പത്തെ പ്രതിരോധിക്കുന്നതുമാണ്
AAC block കൾ load bearing ആണെന്ന് ( RCC Slab load ) test certificate ഉണ്ടെങ്കിൽ മാത്രം ഉപയോഗിയ്ക്കുക . മറ്റുള്ളവ framed structure കളുടെ ഭിത്തി കെട്ടാൻ മാത്രം ഉപയോഗിയ്ക്കുക.
Devasya Devasya nt
Carpenter | Kottayam
വാർക്കാൻ പറ്റും മണ്ണും ചരലും ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്റർലോക്ക് കട്ടയിൽ പണിത വാർക്ക വീട് 15 വർഷമയത് കുഴപ്പമില്ലാതെ നിൽക്കുന്ന എന്നാൽ ബാത്റൂമ് നന്നായി ഗ്രൗട്ട് അടിച്ച് തേച്ച് waterproofing ചെയ്യണം അതിലും എത്രയോ ബലമുള്ളതും ഈർപ്പത്തെ പ്രതിരോധിക്കുന്നതുമാണ്
Adorn Constructions
Civil Engineer | Palakkad
load bearing Blocks anenkil, allankil framed cheytha shesham partition cheyyam
Aspire Architect
Architect | Thrissur
frame structure aayal mathi ,load columns edukum
Roy Kurian
Civil Engineer | Thiruvananthapuram
AAC block കൾ load bearing ആണെന്ന് ( RCC Slab load ) test certificate ഉണ്ടെങ്കിൽ മാത്രം ഉപയോഗിയ്ക്കുക . മറ്റുള്ളവ framed structure കളുടെ ഭിത്തി കെട്ടാൻ മാത്രം ഉപയോഗിയ്ക്കുക.
Robin George Roy Chuzhukunnil
Civil Engineer | Pathanamthitta
yes
VIVEK DANIEL
Architect | Thiruvananthapuram
yes sure. my commercial building was completely constructed with AAC and we plastered. studio moon xxxxxxxxxxx0
PS builders
Home Owner | Alappuzha
yes
GeoHab Builders
Contractor | Thrissur
load edukkana type aac bricks available aanu Market ill so athu use cheytha pattum
Shan Tirur
Civil Engineer | Malappuram
AAC load bearing capasity കുറവ് ആണ്
Prasad P K
Contractor | Kasaragod
room size cheruthayirikanam