plastering കഴിഞ്ഞ് ഒരാഴ്ച quiring ചെയ്തിട്ട് ,direct putty ഇടാം....birla putty, J K putty ഇടാം... പിന്നെ primer അടിച്ചിട്ടും putty ഇടുന്നത് കൊണ്ട് കുഴപ്പമില്ല , ഒരു കാരണതാലും white cement അടിച്ചിട്ട് putty ഇടരുത്..... പലരും white cement അടിച്ചിട്ടെ putty ഇടാവു എന്ന് പറയും അത് കാര്യമാക്കാതെ കാണുക
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Shan Tirur
Civil Engineer | Malappuram
plastering കഴിഞ്ഞാൽ നേരിട്ട് പുട്ടി ഇടാം
ROY GEORGE
Contractor | Bengaluru