hamburger
Prasobh Prakash

Prasobh Prakash

Home Owner | Kollam, Kerala

Truss cheyyunna GI/GP perlingsil double coat epoxy primer adichu... rust varatha erikkan vera enthelum cheyyano? ROOF tile place cheythal pinna orikkulum ethu maintain cheyyan pattila
likes
0
comments
2

Comments


mericon designers
mericon designers

Water Proofing | Wayanad

gi pipe or galvanized iron തുരുമ്പ് പിടിക്കില്ല പക്ഷേ വെൽഡിങ് ചെയ്യുന്ന ഭാഗത്ത് വെൽഡിങ് വേസ്റ്റ് തട്ടിക്കളഞ്ഞ് മൂർച്ചയുള്ള ഭാഗങ്ങൾ ഗ്രൈൻഡ് ചെയ്തു സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച് കളഞ്ഞതിനുശേഷം എത്രയും പെട്ടെന്ന് രണ്ടോ മൂന്നോ കോട്ട് എപ്പോക്സി കൊടുക്കുകയാണ് നല്ലത് ജി ഐ പൈപ്പിന് മുകളിൽ മൊത്തത്തിൽ എപ്പോക്സി രണ്ടോ മൂന്നോ കോട്ട് കൊടുക്കാം അതിനു മുകളിൽ പൈപ്പുകൾക്ക് പ്രത്യേകം നിറം വേണമെങ്കിൽ ഇനാമൽ പെയിൻറ് ഇഷ്ടമുള്ള കളർ അടിക്കാവുന്നതാണ് തുരുമ്പ് പിടിക്കാതിരിക്കാൻ എപ്പോക്സി തന്നെ ധാരാളം മതിയാവും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

GI pipe പല quality ഉണ്ട് ( വില വ്യത്യാസവുമുണ്ട് ) മഞ്ഞ , നീല , ചുമപ്പ് ഒക്കെ mark ഉണ്ട് . GI pipe , Medium quality എടുത്താൽ കുഴപ്പമില്ല . welding ചെയ്യുമ്പോൾ അതിലെ galvanised coating ഇളകും അത് നല്ലവണ്ണം rubb ചെയ്ത് clean ചെയ്ത് Primer + 2 കോട്ട് Aluminium / epoxy paint കൊടുക്കണം . GI Pipe ലും Epoxy Paint അടിച്ചാൽ നല്ലതാണ്


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store