Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Akhil Joseph
Home Owner | Alappuzha, Kerala
സ്ഥലം വാങ്ങിയപ്പോൾ അതിൽ ചെറിയൊരു വീടും അതിനു നമ്പറും ടാക്സും അടക്കുന്നുണ്ട്. പുതിയതുണ്ടാക്കാൻ എന്തൊക്കെയാണ് നടപടി ക്രെമങ്ങൾ ?
0
0
More like this
Kannan Raji
Home Owner
എനിക്ക് 3 സെന്റ് സ്ഥലം ഉണ്ട് അതിനു പറ്റിയ പ്ലാൻസ് ഒന്ന് അയച്ചു് തരാമോ
Meera K
Home Owner
വീട് വക്കാൻ സ്ഥലം മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ് ?
Arun Soman
Home Owner
വെള്ളപൊക്കം ഉണ്ടാകാൻ ചാൻസ് ഉള്ള സ്ഥലം ആണ്. ഇത്തരം സ്ഥലങ്ങളിൽ വീട് പണിയുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
Manoj Varkey
Contractor
സ്ഥലം വില്പനയ്ക്ക് വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ തൊട്ടടുത്ത് എട്ടര സെൻറ് സ്ഥലവും വീടും വില്പനയ്ക്ക് കോൺടാക്ട് നമ്പർ 8075312578
sj ps
Home Owner
എനിക്ക് വീടുണ്ട്.അതിന്റെ പെയിന്റിങ് മാറ്റാൻ ആയി നല്ല colour പറയുമോ..വീട് ഫോട്ടോ അയക്കേണ്ട നമ്പറും തന്നോളൂ
shan s
Home Owner
പുറത്തേക്ക് തുറക്കുന്ന സ്ലൈഡിങ് വിൻഡോ പ്ലാൻ ചെയ്യുന്നുണ്ട്, യുപിവിസി ഡോർസ് ആണ് പ്ലാൻ ചെയ്യുന്നത്, എന്തൊക്കെയാണ് അതിൽ ശ്രെദിക്കേണ്ട കാര്യങ്ങൾ
Chippy Vineeth
Home Owner
എനിക്ക് 10സെന്റ് പ്ലോട്ട് ഉണ്ട്, അതിൽ 4 ബെഡ്റൂം(attached) വരത്തക്ക ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു,. അതിനു പറ്റിയ suggestion പറഞ്ഞു tharumo?
KOLLAMPARAMBIL VEETTIL OONU
Home Owner
എനിക്ക്, 3 സെന്റ് സ്ഥലം ഉണ്ട് അതിൽ, ഒരു കിണറും. ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു.
Arun M
Home Owner
എനിക്ക് ദീർഘചതുരത്തിൽ നിരപ്പായ സ്ഥലം ഉണ്ട് അതിൽ ഒരു 1200 Sqft വീട് പണിയാൻ ഉദ്ദേശിക്കുന്നു , അതിനായി നല്ല പ്ളാനുകളും നിരക്കുകളും തിരയുകയാണ് സിംപിൾ ഡിസൈൻ ആണ് ഉദ്ദേശിക്കണത്
Shahina Anzil
Home Owner
ഒരു സ്ഥലത്തിന് അഡ്വാൻസ് കൊടുക്കാൻ ഉദ്ദേശിക്കുന്നു but ആ സ്ഥലം ippo നിലം ആയി ആണ് കിടക്കുന്നത് ഓണർ പറഞ്ഞു പുരയിടം ആക്കിത്തരാം അപേക്ഷ കൊടുത്തിട്ടുണ്ട് എന്ന്. but ഒരു ബ്രോക്കർ പറഞ്ഞു നിലം പുരയിടം ആക്കിയാൽ ലോൺ കിട്ടില്ല എന്ന്.ലോൺ വാങ്ങാതെ വീടും വെക്കാൻ കഴിയില്ല. ഇതിനെ കുറിച്ച് അറിയാവുന്നവർ റിപ്ലൈ തരണേ 😔
Midhun Mathew
Home Owner
പഴയ ഓട് ഇട്ട വീട് ഓടുകൾ എല്ലാം replace ചെയ്ത് അതിൽ ഓടിനു പകരം ചെയ്യാൻ പറ്റുന്ന metirials എന്തൊക്കെയാണ് ?
sajitha Jayaprakash
Home Owner
മോഡുലാർ കിച്ചനെ കുറിച്ച് അറിയാൻ അതിന്റെ മെറ്റീരിയൽസ് എന്തൊക്കെയാണ്... കോസ്റ്റ് എത്ര വരും സ്ഥലം എറണാകുളം
Nowshad Illickal
Home Owner
5 cent സ്ഥലം ഉണ്ട് എനിക്ക്.. അതിൽ ഒരു വീട് പണിയണം. ചതുരത്തിൽ ആണ് സ്ഥലം. താഴെ 2റൂം. കിച്ചൻ. വർക്ക് ഏരിയ. സിറ്റുഔട്ട്. ഡ്രസ്സ് റൂം. ബാത്റൂം കോമൺ. പോർച്ച്. ഹാൾ. സ്റ്റെയർ വേണം.. plan ഉണ്ടോ
COPY TECH Kpdy
Home Owner
ഒരു 7.50 സെന്റ് സ്ഥലം മേടിച്ചു അതിൽ വീട് വെക്കാൻ ആഗ്രഹം ഉണ്ട്....2 ലക്ഷം ആണ് കയ്യിൽ ഉള്ളത്... വീട് ഒരു 800 sqft ആണ് ആഗ്രഹം... monthly loan അടക്കാൻ കുഴപ്പം ഇല്ല.. ലോൺ കിട്ടുമോ
Asha Menon
Home Owner
ചുറ്റുമതിലുള്ള 5 cent സ്ഥലം. അതിൽ വെള്ളക്കെട്ടു മൂലം 2 അടി height ൽ മണ്ണ് ഇടേണ്ടി വരും. അപ്പോൾ 2 side ന്റെയും മതിലിന് അപ്പുറം താഴ്ന്ന പ്രദേശം ആകും. മതിൽ strong അല്ലാത്തതു കൊണ്ട് ഇടിഞ്ഞ് പോകുമോ? മതിൽ പൊളിച്ച് പണിയാതെ compound ന്റെ ഉള്ളിൽ എന്തു ചെയ്യാൻ പറ്റും.
Tomin George
Home Owner
വീട് റിന്നോവേഷൻ (ഒരു നില വീട് , രണ്ടാം നില കൂടി) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , കൂടാതെ അതിനു വരുന്ന നിയമപരമായ നടപടികൾ എന്തൊക്കെയാണ്?
abdul majeed
Home Owner
എന്റെ സ്ഥലത്തോട് ചേർന്ന് അയൽക്കാരന്റെ 2.50 സെന്റ് ഭൂമി വാങ്ങി. അതിൽ അയാളുടെ ബാത്ത് റൂം ഉണ്ട്. എനിക്ക് വീട് പണിയുവാൻ temp. electric കണക്ഷൻ എടുക്കാൻ അത് ഉപയോഗിക്കാൻ പറ്റുമോ. അതിനു പഞ്ചായത്ത് നമ്പർ ഇല്ല.
varghese Anoop
Carpenter
എറണാകുളം കുമ്പളങ്ങിയിൽ 3.600സെന്റ് സ്ഥലം വിൽക്കാൻ ഉണ്ട്. ഒരു ചെറിയ വീടും ഉണ്ട്. ടിപ്പർ കേറുന്ന. വഴി. വില 17ലക്ഷം
Russel Majeed
Home Owner
34 മീറ്റർ ഫൌണ്ടേഷൻ കെട്ടി ബെൽറ്റ് വർത്തിട്ടുണ്ട്. അതിൽ 8 വരി ഉയരത്തിൽ സോളിഡ് ബ്രിക്സ് കെട്ടി ഫൌണ്ടേഷൻ ഉൾപ്പടെ മൊത്തം തേച്ചു ഫിനിഷ് ചെയ്യുന്നതിന് എത്ര രൂപ പണിക്കൂലി ആകും. മെറ്റീരിയൽസ് ഞാൻ നൽകാം. ചേർത്തല ആണ് സ്ഥലം.
Midhun Mathew
Home Owner
റെസിഡൻഷ്യൽ കെട്ടിടത്തിൽ വിള്ളലുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
Join the Community to
start finding Ideas &
Professionals