hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

അലുമിനിയം ഫാബ്രിക്കേഷൻ വച്ച് കബോർഡ് ചെയ്യിപ്പിച്ചപ്പോൾ കൂർത്ത മുനപോലെയുള്ള ഭാഗങ്ങൾ ഉണ്ടായി.. ഇതിനി ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ ?
likes
5
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

work ചെയ്ത team ന്റെ അടുത്തു പറഞ്ഞാൽ മതി.. അതിന് പരിഹാരം ഉണ്ട്

Muhammed Salam
Muhammed Salam

Fabrication & Welding | Kannur

ഫയൽ ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store