hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

സിലിംഗ് ഓട് വച്ചു വളർത്തൽ ചോർച്ച ഉണ്ടാകുമോ?
likes
2
comments
7

Comments


Mahamood A T mohamood
Mahamood A T mohamood

Service Provider | Kannur

ഓട് എന്തിന് വെക്കണം ചൂട് കുറക്കാൻ മാർഗമുണ്ട്

ഓട് എന്തിന് വെക്കണം
ചൂട് കുറക്കാൻ മാർഗമുണ്ട്
Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

eppol angine cheyyarilla leakege undavan chance unde

vimod  t v
vimod t v

Civil Engineer | Thrissur

no problem.water proofing chemicals use cheyuka.concretilum.top plasteringlum.concretil crack varadhirikan filler slab nalladhenyanu.expansion contraction oodu vach varkumbol crack varanulla chance kuravanu.water proofingil sredhichal madhi.oru workukal ippolum cheyyund filler slabil

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സീലിംഗ് ഓട് വച്ചുവാർക്കുന്ന രീതി ഇപ്പോൾ ഇല്ല . രണ്ട് തരം material ( composite ) ആയതിനാൽ Expansion - contraction ൽ കുഴപ്പങ്ങൾ ഉണ്ട് . മിക്ക സ്ഥലങ്ങളിലും കുറച്ചു നാളുകൾക്ക് ശേഷം ഓട് അടർന്നു വീഴുന്നതായി കാണാറുണ്ടായിരുന്നു , ആയതിനാൽ, ആ വർക്ക്‌ ഇപ്പോൾ ആരും അനുവർത്തിയ്ക്കുന്നില്ല ,തന്നെയുമല്ല , കോൺക്രീറ്റ് ചെയ്യുമ്പോൾ കമ്പി കുത്തിയോ vibrator കൊണ്ടോ ഒക്കെ ഓടിന് പ്രശ്നങ്ങൾ ഉണ്ടാകുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .കഴിവതും ആ വർക്ക് ഒഴിവാക്കുക.

Nakshatra constructions Pathanamthitta
Nakshatra constructions Pathanamthitta

Civil Engineer | Pathanamthitta

സീലിംഗ് ഓട് വെച്ച് വാർക്കുന്ന രീതി കുറേക്കാലം മുൻപ് വരെ ഉണ്ടായിരുന്നു. നന്നായി ചെയ്താൽ കുഴപ്പമൊന്നുമില്ല.

bimesh Kakkasseri
bimesh Kakkasseri

Home Owner | Thrissur

planning to keep the celing tile on top or down❓️ all depend quality of your RCC block

Avery Homes
Avery Homes

Civil Engineer | Thrissur

undakila. concrete cheyth kaznjal nanayi nanakanam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store