300, 310, 320, 330. ഒക്കെ കൊടുക്കാറുണ്ട്.. Space, Design എന്നിവ നോക്കി മാറ്റങ്ങൾ വരുത്താം എങ്കിലും.. മിനിമം Height Level.. 10 Ft, ആണ് കാണേണ്ടത്.. ok
9562140940/- Whatsup
Architect and Designer,
Rasheed Bin Abubacker..
Gazeebo Interiors the Design Space Planning.
effective height എന്നത് എന്താണ് ഉദ്ദേശിയ്ക്കുന്നത് ? clear span , effective span എന്നൊക്കെ കേട്ടിട്ടുണ്ട് , ചോദ്യം വ്യക്തമാക്കാമോ ? സാധാരണ residential building ന് ( സീലിംഗ് ഇല്ലാതെ ) 3.00m ആണ് കൊടുക്കാറുള്ളത് .
MEC Architect Interiors Malappuram
Architect | Malappuram
3.00m
MIDHUN K R
Architect | Malappuram
3 മീറ്റർ അഥവാ 10 അടി ആണ് minimum height.
Afsar Abu
Civil Engineer | Kollam
3 m aanu normal, celing ചെയ്യുന്നെങ്കിൽ 3.3m ചെയ്യുക
Gazeebo Interiors
Interior Designer | Kozhikode
300, 310, 320, 330. ഒക്കെ കൊടുക്കാറുണ്ട്.. Space, Design എന്നിവ നോക്കി മാറ്റങ്ങൾ വരുത്താം എങ്കിലും.. മിനിമം Height Level.. 10 Ft, ആണ് കാണേണ്ടത്.. ok 9562140940/- Whatsup Architect and Designer, Rasheed Bin Abubacker.. Gazeebo Interiors the Design Space Planning.
Roy Kurian
Civil Engineer | Thiruvananthapuram
effective height എന്നത് എന്താണ് ഉദ്ദേശിയ്ക്കുന്നത് ? clear span , effective span എന്നൊക്കെ കേട്ടിട്ടുണ്ട് , ചോദ്യം വ്യക്തമാക്കാമോ ? സാധാരണ residential building ന് ( സീലിംഗ് ഇല്ലാതെ ) 3.00m ആണ് കൊടുക്കാറുള്ളത് .
Visanth Kottayam
Fabrication & Welding | Kottayam
10 feet