hamburger
Ruksana Arif

Ruksana Arif

Home Owner | Kozhikode, Kerala

ഒരു നോർമൽ മാസ്റ്റർ ബെഡ്‌റൂമിന്റെ അളവ് എത്രയാണ്?
likes
4
comments
2

Comments


Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

കിംഗ് സൈസ് ബെഡ്, കൺസോൾ ടേബിൾ, സെന്റർ ടേബിളോടുകൂടിയ സിംഗിൾ സീറ്റ് സോഫ, വാർഡ്രോബ്,ഡെസ്‌ക് അല്ലെങ്കിൽ ഡ്രെസ്സർ എന്നിവയ്‌ക്കൊപ്പം അതിന് ചുറ്റും നടക്കാൻ ധാരാളം സ്ഥലവും ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതായിരിക്കണം മാസ്റ്റർ ബെഡ്‌റൂം. suggest 420x480cm

Shan Tirur
Shan Tirur

Civil Engineer | Malappuram

14*13 / 390*410

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store