സ്റ്റെയർകെയ്സ് പണിയുന്ന സ്ഥലത്തിന്റെ സൗകര്യമനുസരിച്ച് വീടിന്റെ ഹൈറ്റ് നോക്കി ഉള്ള സ്ഥലത്തെ ഡിവൈഡ് ചെയ്താണ് പണിയുന്നത് അല്ലെങ്കിൽ ഫസ്റ്റിലെ പ്ലാൻ ചെയ്യുമ്പോൾ ഇത്ര ഹൈറ്റും വീതിയും തീരുമാനിച്ച് ചെയ്യണം സ്ഥലത്തിന്റെ സൗകര്യമനുസരിച്ചാണ് നിർമ്മിക്കാം പ്രത്യേകിച്ച് ഒരു കണക്കില്ല
15 cm Rise (പൊക്കം), 30 cm Tread ( പടി ) , 1.00 M step വീതിയും കൊടുത്താൽ ഏറ്റവും നല്ലതായിരിയ്ക്കും. പക്ഷേ, കൂടുതൽ കേസിലും ഇത് നടക്കില്ല 16.5 cm പൊക്കവും , 27.5 cm പടിയും ( Tread ) കൊടുക്കുവാൻ ശ്രമിയ്ക്കണം . സ്റ്റെയർകേസിൻ്റെ slab ഉം floor ഉം തമ്മിൽ ഉള്ള ആംഗിൾ 30- 40° യിൽ വരുന്ന തരത്തിൽ design ചെയ്താൽ ആയാസരഹിതമായി കയറാനും ഇറങ്ങാനും കഴിയും .
Stair case പടി കയറുമ്പോഴും ഇറങ്ങുമ്പോഴും വീണ് അപകടങ്ങൾ ഉണ്ടാകാറുണ്ട്.ഒരു Stair design ചെയ്യുന്നത് Floor finished floor to finished floor hight ,കെട്ടിടത്തിൻ്റെ Plan വരക്കുമ്പോൾ തന്നെ തീരുമാനിച്ചു കൊണ്ടാവണം. ഒരു flight ൽ എത്ര No of Steps എന്നതിനും limit ഉണ്ട്. Steps ൻ്റെ Tread ഉം riser ഉം തമ്മിൽ അളവിൽ പാലിക്കേണ്ട ( 2 R+1T= 550 to 700mm range) നുളളിൽ ഒരു rule പടികൾ സുഗമമായും ക്ഷീണിക്കാതെയും, തെന്നി വീഴാതെയും കയറുന്നതിനും ഇറങ്ങുന്നതിനുമുപകരിക്കും. MinimumTread 250mm, Maximum 300mm .Riser ഉയരം 150mm to 180mm വരെ പരിഗണിക്കാവുന്നതാണ്.
Dev Anand
Civil Engineer | Palakkad
15cm height rise and 30cm width thread
Saji Tr
Contractor | Kannur
സ്റ്റെയർകെയ്സ് പണിയുന്ന സ്ഥലത്തിന്റെ സൗകര്യമനുസരിച്ച് വീടിന്റെ ഹൈറ്റ് നോക്കി ഉള്ള സ്ഥലത്തെ ഡിവൈഡ് ചെയ്താണ് പണിയുന്നത് അല്ലെങ്കിൽ ഫസ്റ്റിലെ പ്ലാൻ ചെയ്യുമ്പോൾ ഇത്ര ഹൈറ്റും വീതിയും തീരുമാനിച്ച് ചെയ്യണം സ്ഥലത്തിന്റെ സൗകര്യമനുസരിച്ചാണ് നിർമ്മിക്കാം പ്രത്യേകിച്ച് ഒരു കണക്കില്ല
Roy Kurian
Civil Engineer | Thiruvananthapuram
15 cm Rise (പൊക്കം), 30 cm Tread ( പടി ) , 1.00 M step വീതിയും കൊടുത്താൽ ഏറ്റവും നല്ലതായിരിയ്ക്കും. പക്ഷേ, കൂടുതൽ കേസിലും ഇത് നടക്കില്ല 16.5 cm പൊക്കവും , 27.5 cm പടിയും ( Tread ) കൊടുക്കുവാൻ ശ്രമിയ്ക്കണം . സ്റ്റെയർകേസിൻ്റെ slab ഉം floor ഉം തമ്മിൽ ഉള്ള ആംഗിൾ 30- 40° യിൽ വരുന്ന തരത്തിൽ design ചെയ്താൽ ആയാസരഹിതമായി കയറാനും ഇറങ്ങാനും കഴിയും .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Stair case പടി കയറുമ്പോഴും ഇറങ്ങുമ്പോഴും വീണ് അപകടങ്ങൾ ഉണ്ടാകാറുണ്ട്.ഒരു Stair design ചെയ്യുന്നത് Floor finished floor to finished floor hight ,കെട്ടിടത്തിൻ്റെ Plan വരക്കുമ്പോൾ തന്നെ തീരുമാനിച്ചു കൊണ്ടാവണം. ഒരു flight ൽ എത്ര No of Steps എന്നതിനും limit ഉണ്ട്. Steps ൻ്റെ Tread ഉം riser ഉം തമ്മിൽ അളവിൽ പാലിക്കേണ്ട ( 2 R+1T= 550 to 700mm range) നുളളിൽ ഒരു rule പടികൾ സുഗമമായും ക്ഷീണിക്കാതെയും, തെന്നി വീഴാതെയും കയറുന്നതിനും ഇറങ്ങുന്നതിനുമുപകരിക്കും. MinimumTread 250mm, Maximum 300mm .Riser ഉയരം 150mm to 180mm വരെ പരിഗണിക്കാവുന്നതാണ്.
Sajeev Raj
Contractor | Hyderabad
15cm Ht x 30Cm is normal
BAIJU JOHN
Civil Engineer | Kasaragod
15 cm, 30 cm
Manu M
Mason | Kollam
noo
Abhilash ABHIlash
Contractor | Alappuzha
15cm
N UNNIKRISHNAN NAIR
Civil Engineer | Alappuzha
There is a rule ..2 Risers +Going (2x riser+ Tread) sum shall be between 550mm to 700mm range.
Abhilash k
Flooring | Kasaragod
uyaram 6 inch veethi 11 inch Neelam 22 inch