*Ongrid Solar System* ഇൻസ്റ്റാൾ ചെയ്യുന്നതു വഴി ഭീമമായ KSEB Bill ഒഴിവാക്കാനാവുന്നതാണ്. Off Grid Solar സംവിധാനത്തെ അപേക്ഷിച്ച് ബാറ്ററികളുടെ ഉപയോഗം ഇല്ലാത്തതുകൊണ്ട് Maintanance ചാർജുകൾ ഒഴിവാകുകയും ഇത് ലാഭകരമായ ഒരു ഒറ്റത്തവണ നിക്ഷേപം അയി മാറുകയും ചെയ്യുന്നു. പാനലുകൾക്ക് 25 വർഷവും ഇൻവെർട്ടറിനു 12 വർഷം വരെയും warranty ലഭിക്കുന്നു. ഇതോടൊപ്പം സ്ഥാപിക്കുന്ന lightening Arrestor, Earthing grid എന്നിവ വീടിന്റെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നു. (ഒരു വീട്ടിൽ ശരാശരി 10 യൂണിറ്റ് വൈദ്യുതി ദിവസം ഉപയോഗിക്കുന്നുവെങ്കിൽ ആ 10 യൂണിറ്റ് ഉത്പാദിപ്പിക്കാൻ ശേഷി ഉള്ള ഒരു SOLAR POWER PLANT സ്ഥാപിക്കുന്നതിലൂടെ KSEB ബിൽ ZERO ലേക്ക് എത്തിക്കാനാവും. കൂടാതെ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി KSEBയിലേക്ക് പോവുകയും അതുവഴി KSEBയിൽ നിന്നും ഒരു വരുമാനം ലഭ്യമാവുകയും ചെയ്യുന്നു.) Contact for more details +9xxxxxxxxxxxx2. ATLANTA AUTONETICS.
Atlanta Autonetics
Home Automation | Ernakulam

Unni P
Home Owner | Kottayam
off grid with solar pannel ,cost 40000
Muraleedharan Cd
Fabrication & Welding | Ernakulam
call me
CREST HOME BUILDERS
Contractor | Kannur
ഫാനുകളുടെ അശ്രദ്ധമായ ദുരുപയോഗം ഒന്ന് കുറച്ചു നോക്കൂ