Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Krishnan Hari
Home Owner | Kannur, Kerala
സിലിംഗിൽ ക്രാക്ക് വീണാൽ മാറ്റാൻ എളുപ്പം ആണോ?
0
1
Comments
Vishnu das
Interior Designer | Ernakulam
gypsum ceiling aano
More like this
Dilip Nair
Home Owner
നിലവിലുള്ള ഗ്രാനൈറ്റ് ഫ്ലോറിങ് മാറ്റാൻ ഏറ്റവും എളുപ്പം എന്തു ചെയ്യുന്നതാവും നല്ലത്?
Summayya basheer
Home Owner
അടുക്കളയിൽ മരത്തിന്റെ ഫ്ളോറിങ് ആണ് കൊടുത്തിരിക്കുന്നത് ഇപ്പോൾ അത് പഴയത് ആയി, മാറ്റി വക്കാൻ എളുപ്പം ആണോ ഇനി?
Febina Ahmed
Home Owner
ലാമിനേറ്റഡ് wooden floor വെള്ളം വീണാൽ damage ആകുമോ ?
Surya Laxmi
Home Owner
കോളവും ഭിത്തിയും ചേരുന്ന ഭാഗത്ത് ക്രാക്ക് ഒഴിവാക്കുവാനായി എന്താണ് ചെയ്യേണ്ടത്?.
Ramla B
Home Owner
നടുമുറ്റം കൊടുത്താൽ മഴ പെയ്യുന്ന സമയത്തു എപ്പഴും വെള്ളം വീണാൽ അത് അകത്തെ മുറികളെയും, ഭിത്തിയെയും ബാധിക്കുമോ? ?
Sreekumar Sankar
Home Owner
G shaped kitchen ഉപയോഗിക്കാൻ എളുപ്പം ആണോ ?
Abdul Saleem 1
Civil Engineer
V board ഉപയോഗിച്ച് 3 mm ഗ്യാപ് ഇട്ടു ചുമർ ചെയ്തു. 3mm ഗ്യാപ് ഫിൽ ചെയ്യാൻ ഇലാസ്റ്റി സിറ്റിയുള്ള മെറ്റീരിയൽ ഏതാണ് ഉള്ളത് പിന്നീട് ക്രാക്ക് വരാതിരിക്കാനാണ്. സാദാ പുട്ടി ഇട്ടാൽ ക്രാക്ക് വരുന്നുണ്ട്
Deepak Rajendran
Home Owner
ലാമിനേറ്റഡ് wooden floor വെള്ളം വീണാൽ damage ആകുമോ ?
Santhosh Krishnan
Home Owner
ക്രാക്ക് ഒഴിവാക്കുവാനായി കോളവും ഭിത്തിയും ചേരുന്ന ഭാഗത്ത് എന്താണ് ചെയ്യേണ്ടത്.?.
Sreekumar Sankar
Home Owner
bhithiyile വിള്ളലുകൾ മാറ്റാൻ എന്താണ് മാർഗം?.
Gokul Akhil
Home Owner
കോൺക്രീറ്റ് ഫ്ലോറിൽ ടൈൽ ഒട്ടിക്കാൻ എളുപ്പം ആണോ?
Febina Ahmed
Home Owner
ടൈൽസ് സെറെക്ച്ച് വീണാൽ എന്തകിലും പരിഹാരം ഉണ്ടോ ?.
Surya Laxmi
Home Owner
പ്ലാസ്റ്റർ ചെയ്തശേഷം അത് വെള്ളം വീണാൽ എന്തേലും കുഴപ്പം ഉണ്ടാകുമോ ?
mr s
Home Owner
ത്യേപ് കഴിച്ചതിനു ശേഷം ഇത് പോലെ ക്രാക്ക് വരാൻ കാരണം?
Sreekumar Sankar
Home Owner
പണി കഴിഞ്ഞു ഭിത്തിയിൽ പറ്റി പിടിച്ചു ഇരിക്കുന്ന കോൺക്രീറ്റ് എങ്ങനെ എളുപ്പം കളയാം?
Gokul Akhil
Home Owner
പരസ്യങ്ങളിൽ ഒക്കെ ചോർച്ച മാറ്റാൻ ഉപയോഗിക്കും എന്ന് പറഞ്ഞു കാണുന്ന പ്രൊഡക്ടസ് ഉപകാരപ്രദം ആണോ ?
Summayya basheer
Home Owner
മാർബിൾ ഫ്ലോറിൽ പോറൽ വീണാൽ എങ്ങനെ അത് ശരിയാക്കാം?
Deepak Rajendran
Home Owner
മാർബിൾ ഫ്ലോറിൽ ഉപ്പു വീണാൽ പ്രശ്നം ആകുമോ? അങ്ങനെ കേട്ടിട്ടുണ്ട് ?.
Surya Laxmi
Home Owner
പൊട്ടിയ ഗ്ലാസ് എളുപ്പം എങ്ങനെ മാറ്റം?
Praveen R Nair
Home Owner
sliding door കേട് വന്നാൽ പെട്ടന് മാറ്റാൻ സാധ്യമാണോ ?
Join the Community to
start finding Ideas &
Professionals
Vishnu das
Interior Designer | Ernakulam
gypsum ceiling aano