hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

പൊട്ടിയ ഗ്ലാസ്‌ എളുപ്പം എങ്ങനെ മാറ്റം?
likes
2
comments
6

Comments


കണ്ണൂർ ചെങ്കല്ല്
കണ്ണൂർ ചെങ്കല്ല്

Building Supplies | Malappuram

എത് ഗ്ലാസ്സ് ആണ് വെള്ളം കുടിക്കുന്നതാണോ 😁 സംശയം ചോദിക്കുമ്പോൾ വെക്തമായിട്ട് ചോദിക്കണ്ടേ?

Edison Davis
Edison Davis

Contractor | Thrissur

എളുപ്പത്തിൽ കൈകൊണ്ട് മാറ്റുന്നതാണ് നല്ലത്

Artist Kunhu
Artist Kunhu

Interior Designer | Kannur

പൊട്ടിയ ഗ്ലാസ് പെട്ടെന്ന് തന്നെ വേസ്റ്റിൽ കൊണ്ട് തട്ടുക ! അത്രന്നെ!

Aadil shakkeel
Aadil shakkeel

Architect | Kannur

window frame nte aanel frame azhichu glass shopil kondu poyal avar change cheythu tharum

Anandu KB
Anandu KB

Civil Engineer | Kottayam

vere shoppil pooii vaangiyaa mathuu😜

Afsar  Abu
Afsar Abu

Civil Engineer | Kollam

enth galss, evde ulla glass enn vyakthamakkuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store