plain ഗ്ലാസിനെ അപേക്ഷിച്ചു കൂളിംഗ് ഗ്ലാസ് നു വെളിച്ചം അല്പം കുറവായിരിക്കും... പ്ലെയിൻ ക്ലാസ്സിന്റെ അത്ര വരില്ലെനെ ഉള്ളു... വല്യ പ്രോബ്ലം ഇല്ല.... ഉള്ളു കാണാതെ പുറം കാണുന്ന തരം ഗ്ലാസുകളുടെ കാര്യമാണ് പറഞ്ഞത്... കൂളിംഗ് ഫിലിം വരുന്ന ക്ലാസുകൾ ഫിലിം കളർ അനുസരിച് vary ചെയ്യും.
Nandak Decor
Interior Designer | Thrissur
for epoxy dining table,coffee table and clock pls contact or WhatsApp on 9074024313
saneer os
Interior Designer | Ernakulam
Ar Janis Sony
Architect | Kannur
plain ഗ്ലാസിനെ അപേക്ഷിച്ചു കൂളിംഗ് ഗ്ലാസ് നു വെളിച്ചം അല്പം കുറവായിരിക്കും... പ്ലെയിൻ ക്ലാസ്സിന്റെ അത്ര വരില്ലെനെ ഉള്ളു... വല്യ പ്രോബ്ലം ഇല്ല.... ഉള്ളു കാണാതെ പുറം കാണുന്ന തരം ഗ്ലാസുകളുടെ കാര്യമാണ് പറഞ്ഞത്... കൂളിംഗ് ഫിലിം വരുന്ന ക്ലാസുകൾ ഫിലിം കളർ അനുസരിച് vary ചെയ്യും.
GLASSTEC KALPETTA VYTHIRI
Glazier | Wayanad
4type glass und onesaid blue. glold. ഗ്രീൻ cooling plain design glass പ്ലെയിൻ ഗ്ലാസ് ആണ് നല്ലത്
Different interior -prajith
Interior Designer | Palakkad
3 type glasses und. plain glass, design glass, cooling glass, design ഗ്ലാസിനെ അപേക്ഷിച്ച് cooling ഗ്ലാസിനാണ് വെളിച്ചം കൂടുതൽ കിട്ടുക