hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

മുകളിൽ കൊടുക്കുന്ന കിച്ചൻ ക്യാബിനറ്റ് തല ഇടിക്കാതെയും എളുപ്പം ഉപയോഗിക്കാവുന്ന രീതിയിലും എത്ര ഉയരത്തിലും വീതിയിലും കൊടുക്കാം?
likes
0
comments
3

Comments


VISUAL Interiors
VISUAL Interiors

Carpenter | Thrissur

bottom unit 85 cm granite top then 60cm gap then 60 cm wall unit leave the space above sink area or less the height 30 cm box width is 30 cm is better

Biju Jose
Biju Jose

Contractor | Ernakulam

രണ്ട് അടി ഡെപ്ത്ത് ഉള്ള ബെസ് യൂണിറ്റുകളും ഒരടി ഡെപ്ത്തുള്ള വോൾ യൂണിറ്റും ആണെങ്കിൽ തല തട്ടാൻ സാധ്യത കുറവാണ്. വോൾ യൂണിറ്റ് ലിന്റൽ ലെവലിൽ നിന്ന് താഴോട്ട് രണ്ട് അടിയോളം ആണ് സാധാരണ ചെയ്യുന്നത്. കൗണ്ടർടോപ്പിനും വോൾ യൂണിറ്റിനും നടുവിൽ ഡാടോ ടൈൽ ഒട്ടിക്കുന്നതിന്റെ അളവിന് ചേർന്ന് വോൾ യൂണിറ്റിന്റെ ഹൈറ്റ്‌ അഡ്ജസ്റ്റ് ചെയ്താൽ ഭംഗി ആയിരിക്കും.

aurora interior
aurora interior

Carpenter | Thrissur

hight 60cm. width 30 cm. top hight 7 feet

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store