hamburger
Dilip Nair

Dilip Nair

Home Owner | Kozhikode, Kerala

നിലവിലുള്ള ഗ്രാനൈറ്റ് ഫ്ലോറിങ് മാറ്റാൻ ഏറ്റവും എളുപ്പം എന്തു ചെയ്യുന്നതാവും നല്ലത്?
likes
3
comments
9

Comments


ArunA S
ArunA S

Flooring | Pathanamthitta

tile to tile ഒട്ടിക്കുന്ന gum ഉണ്ട് അത് വെച്ച് big size tiles ചെയ്യു

SAS flooring kochi
SAS flooring kochi

Flooring | Ernakulam

gum il cheyam

Er Nikhil  Raj
Er Nikhil Raj

Civil Engineer | Kollam

Door inte kattala , door swing okke nokkanm valya level difference illa nkil mukalil chip chyth ottikam , alla nkil hilty use chythu full polichu...oru level benchmark fix chythu nokkanm... pinne granite arum angne potich kalyr illa, onnu polish chyunnathakm nalath

Suresh Kumar
Suresh Kumar

Carpenter | Thiruvananthapuram

അതിന്റ മണ്ടയിൽ തന്നെ ഒട്ടിക്കുന്നതാണ് മൊത്തത്തിൽ നല്ലത്.😌

santhosh balan
santhosh balan

Contractor | Kollam

ആദ്യം site വന്നു കണ്ടാൽ മാത്രമേ എന്തു ചെയ്യണം എന്നു പറയാൻ പറ്റുള്ളൂ .രണ്ടു രീതിയിൽ ചെയ്യാം. ഒന്ന് അതിന്റെ മുകളിൽ ഒട്ടിക്കാം രണ്ട് അതു പൊളിച്ചിട്ടു ആദ്യമായി ചെയ്യുന്നപോലെ ചെയ്യാം. രണ്ടും ചെയ്യണമെങ്കിൽ സൈറ്റ് കണ്ടാൽ മാത്രമേ പറയാൻ പറ്റുള്ളൂ

Anvar Basheer
Anvar Basheer

Flooring | Kottayam

site ഒരു experienced വർകറെ വിളിച്ചു കാണിച്ചു രണ്ടു കൂട്ടരും കൂടി budget friendly ആയ ഉജിതമയ തീരുമാനം എടുക്കുക.

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

അതിനു മുകളിൽ കൂടി ചെയ്യാൻ പറ്റുമോ?? അല്ലെങ്കിൽ പൊളിക്കേണ്ടി വരും

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

ടൈൽസ് അടിക്കുന്നതായിരിക്കും നല്ലത് ഏറ്റവും നല്ലത് ഗ്രാനൈറ്റ് തന്നെയാണ് ഗ്രാനൈറ്റ് പോളിഷ് ചെയ്യുന്നതായിരിക്കും നല്ലത് എങ്ങനെ കിടക്കുന്ന എനിക്കറിയത്തില്ല അതുകൊണ്ട് ഞാൻ പറഞ്ഞതാണ്

muneer km
muneer km

Flooring | Ernakulam

അത് മാറ്റിയിട്ട് വേറെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store