Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ajeena Fauju
Home Owner | Alappuzha, Kerala
₹10 - ₹12
Labour Only
എനിക്ക് 5സെൻ്റ് സ്ഥലത്ത് 12lakh ൻ്റെ വീട് പണിയാൻ താൽപര്യം ഉണ്ട് ചേർത്തലയിൽ ആണ് സ്ഥലം
0
0
More like this
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
അലൂമിനിയം വാർഡ്രോബ് ചെയ്യാൻ പ്ലാൻ ഉണ്ട് . കളമശ്ശേരി ആണ് സ്ഥലം. small work
m briks വാങ്ങാൻ ആണ് 1300 sq f വീട് പണിയാൻ aanu
₹1,200 per sqft
Labour Only
9 സെന്റ് സ്ഥലത്ത് മനോഹരമായ ഒരു വീട് പണിയാൻ ഞാൻ ആഗ്രഹിക്കുന്നു. കൊല്ലത്ത് ശാസ്താൻകോട്ടയ്ക്ക് സമീപമാണ് പ്ലോട്ടിന്റെ സ്ഥാനം. വീടിന് 5 കിടപ്പുമുറികളും സ്വീകരണമുറിയും മോഡുലാർ കിച്ചണും ഉള്ള 2 നില വീടായിരിക്കണം. എനിക്ക് വളരെ ചെലവ് കുറഞ്ഞതും കലാപരവും ക്രിയാത്മകവുമായ ഡിസൈൻ നൽകാനും ഡ്രോയിംഗ് മുതൽ താക്കോൽ കൈമാറുന്നത് വരെ മുഴുവൻ കെട്ടിട നിർമ്മാണ നിർവ്വഹണവും പരിപാലിക്കാനും കഴിയുന്ന ഒരു ആർക്കിടെക്റ്റോ സിവിൽ എഞ്ചിനീയറോ അല്ലെങ്കിൽ ഒരു കെട്ടിട കരാറുകാരനോ ആണ് ഞാൻ നോക്കുന്നത്. താല്പര്യമുള്ളവർക്ക് ഈ പോസ്റ്റിന് മറുപടി നൽകാം. നിങ്ങൾക്ക് എന്നെ WhatsApp- 8589872275 എന്ന നമ്പറിൽ ബന്ധപ്പെടാം.
₹3,000,000 - ₹3,500,000
Labour Only
സുഹൃത്തുക്കളെ എനിക്ക് 8സെന്റ് square പ്ലോട്ട് ആണുള്ളത്. 1800sq ഉള്ളിൽ നിൽക്കുന്ന 4 ബെഡ്റൂം ഇരുനില വീട് പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്ലോട്ട് സ്കെച്ച് എടുക്കുന്നതേ ഉള്ളു, നല്ലൊരു പ്ലാന്നിൽ പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുമോ... എനിക്ക് ഇ മേഖലയിൽ യാതൊരു വിധ പരിചയവും ഇല്ല അതിനാലാണ്...
₹2,000,000 - ₹3,000,000
Labour Only
എനിക്ക് നല്ല ഒരു വീട് പണിയണം എന്നുണ്ട്. 40L ആണ് ഉദ്ദേശിക്കുന്നത്. എത്ര square feet വീട് പണിയാൻ പറ്റും. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഏഴു കിലോമീറ്റർ മാറിയാണ് സ്ഥലം. നല്ല കോൺട്രാക്ടർമാർ ഉണ്ടോ
ടൈൽ വർക്ക് ചെയ്യുവാൻ ആളെ ആവിശ്യം ഉണ്ട് kollam trivandrum border ആണ് സ്ഥലം
എനിക്ക് 10 സെന്റ് സ്ഥലം ഉണ്ട് അതിൽ നല്ല ഒരു 4bhk വീട് വേണം.20 -25 ലക്ഷം രൂപയ്ക്കുള്ളിൽ
പുകയില്ലാത്ത അടുപ്പ് ചെയ്തു കൊടുക്കുന്നവരുണ്ടോ, എറണാകുളം, തിരുവാണിയൂർ ആണ് സ്ഥലം
280sqft renovation work - കോട്ടയം - ഇത്തിത്താനം ആണ് സ്ഥലം. work എടുക്കാൻ താത്പര്യം ഉള്ളവർ ബന്ധപ്പെടുക...
Ernakulam കടക്കര എന്ന സ്ഥലത്ത് വീട് വെക്കാൻ താൽപര്യം ഉണ്ട്...ഒരു ബെഡ്റൂം അറ്റാച്ഡ് ബാത്ത്റൂം ,ലിവിംഗ് റൂം with open kitchen, bathroom ഇങ്ങനെ ഒരു 500 sq ft ൽ interlock brick വച്ച് വീട് പണിയാൻ റേറ്റ് എത്രയാകും?
ഞാൻ കൊടുത്തിരിക്കുന്ന വിവരങ്ങൾ വെച്ച് എനിക്ക് നല്ലൊരു വീട് പണിയാൻ വേണ്ടിയാണ്
₹1,500,000 - ₹2,500,000
Labour Only
ഒരു വീട് പണിയാൻ ആണ് 1200 sq ft 10 cent property loan available ano
₹400,000 - ₹2,000,000
Labour Only
soil test ചെയ്യുന്നവർ ഉണ്ടോ.aluva ആണ് സ്ഥലം. rate pls
അങ്കമാലി നെടുമ്പാശ്ശേരി 1700 സഖ്രെ ഫീറ്റ് G+1 വീട് പണിയാൻ ലേബർ കോൺട്രാക്ട് ക്ഷണിക്കുന്നു. ബജറ്റ് കൺസ്ട്രക്ഷൻ ആണ് ഉദ്ദേശിക്കുന്നത്. ഫൌണ്ടേഷൻ കോളം ഫൂട്ടിങ് വേണ്ടി വരും.
₹2,000,000
Labour Only
11 സെന്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 4 bedroom വീട് 28/30 Lakh ന് പണി തീർക്കാൻ സാധിക്കുമോ കോട്ടയം ജില്ലയിൽ മുട്ടുചിറയിൽ ആണ് സ്ഥലം. ഇന്റീരിയർ , Modular Kitchen ഉൾപ്പെടെ
ഞങ്ങൾ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു.2000 square feet ആണ് പ്ലാൻ ചെയ്യുന്നത്. സ്ഥലം എറണാകുളം ജില്ലയിലെ പിറവം. ഫ്ലോർ പ്ലാൻ ഡിസൈൻ മുതൽ എല്ലാക്കാര്യങ്ങളും ഉത്തരവാദിത്തോടെ ചെയ്യുന്നവരെ തേടുന്നു... Contact: +971554869155.
2 പെയിന്റിംഗ് പണിക്കാരെ ആവശ്യമുണ്ട് നാളത്തേക്ക്.. കളമശ്ശേരി ആണ് സ്ഥലം.. urgent ആണ്
എനിക്ക്രു ഒരു വീട് പണിയാൻ ആഗ്രഹമുണ്ട്. സ്ഥലം റോഡിന്റെ നിരപ്പിൾ നിന്നും താഴ്വശത്തോട്ടാണ്. വെടിവെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിരപ്പാണ്. ഒരു 4 ബെഡ്റൂം 2 floors colonial style house വെക്കാനാണ് ഉദ്ദേശിക്കുന്നത്. എത്ര ബജറ്റ് ആകും ആൻഡ് interior cost എത്രയാകും.
₹35
Labour Only
കുറഞ്ഞ റേറ്റിൽ ഒരു ടീവീ യൂണിറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. പത്തനംതിട്ട അടൂർ ആണ് സ്ഥലം. ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ഇടാമോ?
Join the Community to
start finding Ideas &
Professionals