Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Mr Hope
Home Owner | Ernakulam, Kerala
അലൂമിനിയം വാർഡ്രോബ് ചെയ്യാൻ പ്ലാൻ ഉണ്ട് . കളമശ്ശേരി ആണ് സ്ഥലം. small work
0
0
More like this
Harikrishnan C Nair
Home Owner
ഹായ്.. എനിക്ക് kitchen, bedroom wardrob, living room, póoja unit എന്നിവ ചെയ്യാൻ പ്ലാൻ ഉണ്ട്, WPC material വച്ച് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, location കോട്ടയത്ത് ആണ്, materials എടുത്ത് തരും, ഇത് ചെയ്യാൻ എത്ര rs ആകുമെന്ന് പറയുമോ please.
Rajesh Kiraloor
Home Owner
എനിക്ക് ഒരു 700sq വീട് വെക്കണം 2 ബെഡ്റൂം ഹാൾ കിച്ചൻ bath room കോമൺ 1 attachid 1. 3സെന്റ് സ്ഥലം ആണ് ഉള്ളത്. 3side കോൺഗ്രീറ്റ് road ആണ് .2ലക്ഷം കയ്യിൽ ഉണ്ട് ബാലൻസ് ക്യാഷ് loan എടുക്കണം. thrissur ആണ് സ്ഥലം . പഞ്ചായത്ത് പരിധിയിൽ ആണ് പ്ലോട്ട്. ഈ സ്ഥലത്ത് ചെറിയൊരു ഓട് വീട് ഉണ്ട് അത് പൊളിച്ച് പുതിയ വീട് പണിയണം .
vishnu kannan
Home Owner
കുറഞ്ഞ ബഡ്ജറ്റ് ഒരു വീടു വയ്ക്കാൻ പ്ലാൻ ഉണ്ട്
₹15 - ₹20
Labour Only
FARIS KHAN
Home Owner
എനിക്ക് ഒരു 1500 sqft വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. ബഡ്ജറ്റ് ഫ്രണ്ട്ലി ആവണം.6 cent സ്ഥലം ആണ് ഉള്ളത്. പടിഞ്ഞാറു മുഗം ആണ് സ്ഥാലത്തിനു. ലാന്റ് സ്ക്യർ ടൈപ്പ് ആണ്.രണ്ട് നിലയിൽ 4bed room ലിവിങ്. ഡെയിനിങ്. കിച്ചൺ. work ഏരിയ. ബാത്രൂം. sit out. upper ലിവിങ്.ബാൽക്കണി എന്നിവ എല്ലാം വേണം. ജില്ലാ പാലക്കാട് ആണ്. നല്ലൊരു പ്ലാൻ വേണം. good arcitech വേണം
₹2,100,000 - ₹2,200,000
Labour Only
akhil kumar
Home Owner
എനിക്ക് ഒരു 9സെന്റ് സ്ഥലം ഉണ്ട് അതിനു ഏകദേശം 15 മീറ്റർ ഫ്രന്റ്അജ് ഉണ്ട് അതിനു പറ്റിയ 1700 sq. feet വരുന്ന പ്ലാൻ undo
₹3,000,000 - ₹4,000,000
Labour Only
muneer khan m
Home Owner
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
Nimi Narayan
Home Owner
വീടിൻ്റെ construction കഴിഞ്ഞു. അകത്തു dining hall നോട് ചേർന്ന് ഒരു courtyard ഉണ്ട്. അതിൻ്റെ interior design ചെയ്ത് തരുന്ന agencies ഉണ്ടോ. പാലക്കാട് ആണ് സ്ഥലം
Akhil Padmanabhan
Home Owner
പുകയില്ലാത്ത അടുപ്പ് ചെയ്തു കൊടുക്കുന്നവരുണ്ടോ, എറണാകുളം, തിരുവാണിയൂർ ആണ് സ്ഥലം
Santhu S
Home Owner
കുറഞ്ഞ റേറ്റിൽ ഒരു ടീവീ യൂണിറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. പത്തനംതിട്ട അടൂർ ആണ് സ്ഥലം. ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ഇടാമോ?
Ananthu PS
Civil Engineer
പൂക്കാട്ടുപടി ഭാഗത്ത് 16 സെൻറ് സ്ഥലം ഉണ്ട് വില്ല പ്രോജക്ട് ചെയ്യാൻ താല്പര്യം ഉള്ളവർ 9562220654 ഈ നമ്പറിൽ ബന്ധപ്പെടുക
Akhil Kumar
Painting Works
2 പെയിന്റിംഗ് പണിക്കാരെ ആവശ്യമുണ്ട് നാളത്തേക്ക്.. കളമശ്ശേരി ആണ് സ്ഥലം.. urgent ആണ്
gokul nair
Home Owner
280sqft renovation work - കോട്ടയം - ഇത്തിത്താനം ആണ് സ്ഥലം. work എടുക്കാൻ താത്പര്യം ഉള്ളവർ ബന്ധപ്പെടുക...
aneesh kumar
Home Owner
soil test ചെയ്യുന്നവർ ഉണ്ടോ.aluva ആണ് സ്ഥലം. rate pls
Aravind thamarassery
Home Owner
2 bed room with attached bathroom, kitchen small work area, hall with dining, long site out,
₹1,400,000
Labour Only
sujith parakkal
Service Provider
Wall drobe, ടീവി യൂണിറ്റ്, പാർട്ടീഷൻ, കിച്ചൻ യൂണിറ്റ്..എന്നിവ ചെയ്യാൻ 303 plywood, മുൾട്ടിവുഡ്, അലൂമിനിയം ഫാബ്രിക്കേഷൻ ഇതിൽ ഏതാണ് long ലാസ്റ്റിംഗ് with ബഡ്ജറ്റ് ഫ്രണ്ട്ലി... ഇത് മൂന്നും ചെയ്യുന്നവർ No. share ചെയ്യുക സ്ഥലം ഒറ്റപ്പാലം
Ajeena Fauju
Home Owner
എനിക്ക് 5സെൻ്റ് സ്ഥലത്ത് 12lakh ൻ്റെ വീട് പണിയാൻ താൽപര്യം ഉണ്ട് ചേർത്തലയിൽ ആണ് സ്ഥലം
₹10 - ₹12
Labour Only
Sruthi K C
Home Owner
10 ലക്ഷം രൂപക്ക് വീടുപണിയും ഇന്റീരിയർ വർക്കും കംപ്ലീറ്റ് ചെയ്യാൻ പറ്റുമോ? പാലക്കാട് ആലത്തൂർ ആണ് സ്ഥലം, കുറഞ്ഞ squarefeet ഇൽ ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയക്കമോ
Rasin Sasidharan
Home Owner
Hi fake bamboo sticks കുറച്ചു ആവശ്യമുണ്ട്.തൃശൂർ ജില്ലയിൽ അന്തിക്കാട് ആണ് സ്ഥലം. വിതരണക്കാർ ബന്ധപെടുക. Rasin
₹200 - ₹300
Labour Only
4 S 4 ever
Home Owner
11 സെന്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 4 bedroom വീട് 28/30 Lakh ന് പണി തീർക്കാൻ സാധിക്കുമോ കോട്ടയം ജില്ലയിൽ മുട്ടുചിറയിൽ ആണ് സ്ഥലം. ഇന്റീരിയർ , Modular Kitchen ഉൾപ്പെടെ
gokul nair
Home Owner
200 sq ft റൂം മുകളിലത്തെ നിലയിൽ പുതിയതായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നു . കൂടാതെ താഴത്തെ നിലയിൽ ഒരു ബെഡ്റൂം നോട് അറ്റാച്ച് ചേയ്ത് ഒരു ബാത്ത്റൂം കൂടെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. മുകളിലെ നിലയിൽ stair case ഉണ്ടാക്കി സാധനങ്ങൾ കയറ്റെണ്ടി വരും . ഏകദേശം മുഴുവൻ കൂടി 250 sqft പണി ഉണ്ടാവും. ഫൗണ്ടേഷൻ 50 sqft അവശ്യം വരികയുള്ളൂ. labour contract per sqft എത്ര രൂപക്ക് ചെയ്യാൻ സാധിക്കും . കോട്ടയം , ഇത്തിത്താനം ആണ് സ്ഥലം.
Join the Community to
start finding Ideas &
Professionals