Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Akhil Kumar
Painting Works | Ernakulam, Kerala
2 പെയിന്റിംഗ് പണിക്കാരെ ആവശ്യമുണ്ട് നാളത്തേക്ക്.. കളമശ്ശേരി ആണ് സ്ഥലം.. urgent ആണ്
0
0
More like this
അലൂമിനിയം വാർഡ്രോബ് ചെയ്യാൻ പ്ലാൻ ഉണ്ട് . കളമശ്ശേരി ആണ് സ്ഥലം. small work
Aluminum Grid ceiling ചെയ്യാൻ പണിക്കാരെ ആവശ്യമുണ്ട്. Location : തോപ്പുംപടി
₹10,000
Labour Only
#labor #Labourers #labourday #labourday2022 #labourrate
soil test ചെയ്യുന്നവർ ഉണ്ടോ.aluva ആണ് സ്ഥലം. rate pls
Hi fake bamboo sticks കുറച്ചു ആവശ്യമുണ്ട്.തൃശൂർ ജില്ലയിൽ അന്തിക്കാട് ആണ് സ്ഥലം. വിതരണക്കാർ ബന്ധപെടുക. Rasin
₹200 - ₹300
Labour Only
അലുമിനത്തിന്റെ പണിക്കാരെ ആവശ്യമുണ്ട്. സ്ഥലം പത്തനംതിട്ട അടൂർ ആണ്. താമസസൗകര്യം നൽകുന്നതാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. എട്ടു മണിക്കൂറാണ് ഡ്യൂട്ടി. അത് കഴിഞ്ഞ് ഓവർടൈം ഉണ്ടായിരിക്കും
പെയിൻറിംഗ് പണിക്കാരെ ആവശ്യമുണ്ട്. കായംകുളം, മാവേലിക്കര, ഏരിയായിലുള്ളവർ contact ചെയ്യുക.
₹900 - ₹1,000
Labour Only
carpenter പണിക്കാരെ ആവശ്യമുണ്ട് കുന്നംകുളം ഏരിയയിൽ ഉള്ളവർ ബന്ധപെടുക......7306717268 watsp. contractor company not allowed... only labour's
എനിക്ക് 5സെൻ്റ് സ്ഥലത്ത് 12lakh ൻ്റെ വീട് പണിയാൻ താൽപര്യം ഉണ്ട് ചേർത്തലയിൽ ആണ് സ്ഥലം
₹10 - ₹12
Labour Only
കുറഞ്ഞ റേറ്റിൽ ഒരു ടീവീ യൂണിറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. പത്തനംതിട്ട അടൂർ ആണ് സ്ഥലം. ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ഇടാമോ?
ഇന്റീരിയർ പണിക്കാരെ ആവശ്യമുണ്ട് രണ്ട് ദിവസം മാത്രം സ്ഥലം പൊന്നാനി 7306717268 വട്സപ് only.
₹10,000 - ₹100,000
Labour Only
മലപ്പുറം ജില്ലയില് തിരൂര് വട്ടതാണിയില് 1350 sqft വീട് പണിയാന് കരിങ്കല്ല് പണിക്കാരെ ആവശ്യമുണ്ട്..
Roofing worker Needed (for sheeting) ജോലി അറിയാവുന്ന പണിക്കാരെ ആവശ്യമുണ്ട് Wages ദിവസം. 1000 മുതൽ 1200 വരെ weekly wages
₹28,000 - ₹35,000
Labour Only
280sqft renovation work - കോട്ടയം - ഇത്തിത്താനം ആണ് സ്ഥലം. work എടുക്കാൻ താത്പര്യം ഉള്ളവർ ബന്ധപ്പെടുക...
വീടിൻ്റെ construction കഴിഞ്ഞു. അകത്തു dining hall നോട് ചേർന്ന് ഒരു courtyard ഉണ്ട്. അതിൻ്റെ interior design ചെയ്ത് തരുന്ന agencies ഉണ്ടോ. പാലക്കാട് ആണ് സ്ഥലം
ജിപ്സം സിലിംഗ് work ചെയ്യാൻ പണിക്കാരെ ആവശ്യമുണ്ട് ദിവസകൂലിക്ക് -whatsapp
wall putty, painting ജോലിക്ക് പണിക്കാരെ ആവശ്യമുണ്ട്.. chalakudy, അന്നമനട house painting., കൂലി..900 രൂപാ..
പുകയില്ലാത്ത അടുപ്പ് ചെയ്തു കൊടുക്കുന്നവരുണ്ടോ, എറണാകുളം, തിരുവാണിയൂർ ആണ് സ്ഥലം
tile ceiling ഓട് വിരിച്ച് തരാൻ പറ്റുന്നവർ ഉണ്ടോ?? വെൽഡിംഗ് works കഴിഞ്ഞു. എറണാകുളം നോർത്ത് Paravur ആണ് work. 2 labours മതിയാകും. urgent ആണ്. please help.
10 ലക്ഷം രൂപക്ക് വീടുപണിയും ഇന്റീരിയർ വർക്കും കംപ്ലീറ്റ് ചെയ്യാൻ പറ്റുമോ? പാലക്കാട് ആലത്തൂർ ആണ് സ്ഥലം, കുറഞ്ഞ squarefeet ഇൽ ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയക്കമോ
Kolo
Kerala
Painting Works
Akhil Kumar
1629404984
Join the Community to
start finding Ideas &
Professionals