Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
gokul nair
Home Owner | Kottayam, Kerala
280sqft renovation work - കോട്ടയം - ഇത്തിത്താനം ആണ് സ്ഥലം. work എടുക്കാൻ താത്പര്യം ഉള്ളവർ ബന്ധപ്പെടുക...
0
0
More like this
muneer khan m
Home Owner
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
4 S 4 ever
Home Owner
11 സെന്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 4 bedroom വീട് 28/30 Lakh ന് പണി തീർക്കാൻ സാധിക്കുമോ കോട്ടയം ജില്ലയിൽ മുട്ടുചിറയിൽ ആണ് സ്ഥലം. ഇന്റീരിയർ , Modular Kitchen ഉൾപ്പെടെ
aneesh kumar
Home Owner
soil test ചെയ്യുന്നവർ ഉണ്ടോ.aluva ആണ് സ്ഥലം. rate pls
gokul nair
Home Owner
200 sq ft റൂം മുകളിലത്തെ നിലയിൽ പുതിയതായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നു . കൂടാതെ താഴത്തെ നിലയിൽ ഒരു ബെഡ്റൂം നോട് അറ്റാച്ച് ചേയ്ത് ഒരു ബാത്ത്റൂം കൂടെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. മുകളിലെ നിലയിൽ stair case ഉണ്ടാക്കി സാധനങ്ങൾ കയറ്റെണ്ടി വരും . ഏകദേശം മുഴുവൻ കൂടി 250 sqft പണി ഉണ്ടാവും. ഫൗണ്ടേഷൻ 50 sqft അവശ്യം വരികയുള്ളൂ. labour contract per sqft എത്ര രൂപക്ക് ചെയ്യാൻ സാധിക്കും . കോട്ടയം , ഇത്തിത്താനം ആണ് സ്ഥലം.
Azeem S
Home Owner
I need renovation work for my 4bhk renovation
Niyadh K M
Contractor
പ്രമുഖ ബിൽഡഴ്സ്ന് എറണാകുളം ജില്ലയിൽ ഫ്ലാറ്റ് പണിയാൻ (ജോയിൻ വെൻഞ്ചർ) 3 ഏക്കറോ അതിൽ കൂടുതലോ സ്ഥലം ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ ബന്ധപ്പെടുക.
Mr Hope
Home Owner
അലൂമിനിയം വാർഡ്രോബ് ചെയ്യാൻ പ്ലാൻ ഉണ്ട് . കളമശ്ശേരി ആണ് സ്ഥലം. small work
Ajeena Fauju
Home Owner
എനിക്ക് 5സെൻ്റ് സ്ഥലത്ത് 12lakh ൻ്റെ വീട് പണിയാൻ താൽപര്യം ഉണ്ട് ചേർത്തലയിൽ ആണ് സ്ഥലം
₹10 - ₹12
Labour Only
Idealcreativeinteriors pathanamthitta
Interior Designer
അലുമിനത്തിന്റെ പണിക്കാരെ ആവശ്യമുണ്ട്. സ്ഥലം പത്തനംതിട്ട അടൂർ ആണ്. താമസസൗകര്യം നൽകുന്നതാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. എട്ടു മണിക്കൂറാണ് ഡ്യൂട്ടി. അത് കഴിഞ്ഞ് ഓവർടൈം ഉണ്ടായിരിക്കും
MANOJ TS
Home Owner
Renovation work, need an architect
₹500,000
Labour Only
Niyadh K M
Contractor
സിവിൽ വർക്ക് സബ് കോൺട്രാക്ട് ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.
Akhil Kumar
Painting Works
2 പെയിന്റിംഗ് പണിക്കാരെ ആവശ്യമുണ്ട് നാളത്തേക്ക്.. കളമശ്ശേരി ആണ് സ്ഥലം.. urgent ആണ്
Santhu S
Home Owner
കുറഞ്ഞ റേറ്റിൽ ഒരു ടീവീ യൂണിറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. പത്തനംതിട്ട അടൂർ ആണ് സ്ഥലം. ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ഇടാമോ?
kiran kumar
Home Owner
കുറഞ്ഞ ചിലവിൽ വീടിൻ്റെ 2D and 3D plan അതുപോലെ വീടിൻ്റെ പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ കൊടുക്കാൻ ഉള്ള ഫുൾ പ്ലാൻ with details ചെയ്തു തരുന്നവർ ഉണ്ടോ സ്ഥലം പത്തനംതിട്ടയിൽ കുമ്പനാട് or pullad അടുത്ത് ആണ് ഇതാണ് പ്ലാൻ so ഇതിൻ്റെ 2D&3D sample plan അയച്ചു തന്നാൽ അതിൽ ഇഷ്ടപെട്ട ഡിസൈൻ select ചെയ്തു അവരെ work ഏൽപ്പിക്കും
Meethu Sebastian
Home Owner
ആലപ്പുഴ ജില്ലയിൽ 1000sqft വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. മുഴുവനായോ ഭാഗീകമായോ work കോൺട്രാക്ട് കൊടുക്കാൻ ആണ് താല്പര്യം. ഇത്തരത്തിൽ work താല്പര്യം ഉള്ളവർ contact ചെയ്യാൻ താല്പര്യപ്പെടുന്നു.
Niyadh K M
Contractor
വാട്ടർപ്രൂഫ് കമ്പനിയിലേക്ക് വർക്ക് അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ബന്ധപ്പെടുക.
Akhil Padmanabhan
Home Owner
പുകയില്ലാത്ത അടുപ്പ് ചെയ്തു കൊടുക്കുന്നവരുണ്ടോ, എറണാകുളം, തിരുവാണിയൂർ ആണ് സ്ഥലം
Ananthu PS
Civil Engineer
പൂക്കാട്ടുപടി ഭാഗത്ത് 16 സെൻറ് സ്ഥലം ഉണ്ട് വില്ല പ്രോജക്ട് ചെയ്യാൻ താല്പര്യം ഉള്ളവർ 9562220654 ഈ നമ്പറിൽ ബന്ധപ്പെടുക
Nidhun N B
Home Owner
നിലവിൽ 800 sqft, 23 വർഷം പഴക്കമുള്ള ഒരു നില വീടിൻ്റെ മുകളിലേക്ക് കുറഞ്ഞ ചിലവിൽ ( ഫൗണ്ടേഷന് ഉയരം കുറവാണ് കൂടുതൽ തുക ചിലവക്കിയാൽ ഉപയോഗം ഉണ്ടാകില്ല) ഒരു ബെഡ്റൂം ലിവിംഗ് സ്പേസ് എടുക്കാൻ ആഗ്രഹിക്കുന്നു ഏതു തരത്തിലുള്ള നിർമാണ രീതിയാണ്/ materials നല്ലത് Suggestions please നോർത്ത് പറവൂരിൽ ലോ ബജറ്റ് renovation work ചെയ്യുന്നവർ ഉണ്ടോ? Thank-you
Alex Varghese
Home Owner
Looking for suitable firms for renovation work.
Join the Community to
start finding Ideas &
Professionals