hamburger
gokul nair

gokul nair

Home Owner | Kottayam, Kerala

200 sq ft റൂം മുകളിലത്തെ നിലയിൽ പുതിയതായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നു . കൂടാതെ താഴത്തെ നിലയിൽ ഒരു ബെഡ്റൂം നോട് അറ്റാച്ച് ചേയ്ത് ഒരു ബാത്ത്റൂം കൂടെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. മുകളിലെ നിലയിൽ stair case ഉണ്ടാക്കി സാധനങ്ങൾ കയറ്റെണ്ടി വരും . ഏകദേശം മുഴുവൻ കൂടി 250 sqft പണി ഉണ്ടാവും. ഫൗണ്ടേഷൻ 50 sqft അവശ്യം വരികയുള്ളൂ. labour contract per sqft എത്ര രൂപക്ക് ചെയ്യാൻ സാധിക്കും . കോട്ടയം , ഇത്തിത്താനം ആണ് സ്ഥലം.
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store