hamburger
Daniel Sajeev

Daniel Sajeev

Home Owner | Kottayam, Kerala

₹2,000,000 - ₹3,000,000Labour Only
സുഹൃത്തുക്കളെ എനിക്ക് 8സെന്റ് square പ്ലോട്ട് ആണുള്ളത്. 1800sq ഉള്ളിൽ നിൽക്കുന്ന 4 ബെഡ്‌റൂം ഇരുനില വീട് പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്ലോട്ട് സ്കെച്ച് എടുക്കുന്നതേ ഉള്ളു, നല്ലൊരു പ്ലാന്നിൽ പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുമോ... എനിക്ക് ഇ മേഖലയിൽ യാതൊരു വിധ പരിചയവും ഇല്ല അതിനാലാണ്...
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store