Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Anshad khalid
Home Owner | Kollam, Kerala
ടൈൽ വർക്ക് ചെയ്യുവാൻ ആളെ ആവിശ്യം ഉണ്ട് kollam trivandrum border ആണ് സ്ഥലം
0
0
More like this
praveen prasad
Home Owner
സ്റ്റീൽ ഫാബ്രിക്കേഷൻ വർക്ക് ചെയ്യുവാൻ ആളെ ആവിശ്യം ഉണ്ട്.
praveen prasad
Home Owner
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
𝘈𝘔𝘉𝘐𝘌𝘕𝘊𝘌 𝘈𝘙𝘊𝘏𝘐𝘛𝘌𝘊𝘛𝘜𝘙𝘈𝘓 𝘚𝘛𝘜𝘋𝘐𝘖
Interior Designer
മലയാളി carpenter നെ ആവിശ്യം ഉണ്ട്. ദിവസവേദനം, Factory വർക്ക് place :Trivandrum. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ :+91-9605072359,+91-9778414200.
₹1,000 per day
Labour Only
Rajesh Kumar
Home Owner
നാല് സെൻ്റ് സ്കൗർ പ്ലോട്ട് ആയിട്ടുള്ള ഭൂമി ആണ് എനിക്ക് ഉള്ളത്, തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി നെയ്യാറ്റിൻകര താലൂക്കിൽ ആണ് നിർദ്ദിഷ്ട സ്ഥലം വസ്തുവിൻ്റെ ഇടപാട് കഴിയാൻ ഒരു മാസം കൂടി ഉണ്ട്..കർക്കിടകം ആയതു കൊണ്ടാണ് രജിസ്ട്രേഷൻ ചെയ്യാത്തത് ഈ വാങ്ങുന്ന നാല് സെൻ്റ് ഭൂമിയിൽ ഞാനും ഭാര്യയും കുഞ്ഞും അമ്മയും അച്ഛനും അടങ്ങുന്ന അഞ്ചു പേർക്ക് വേണ്ടി ഒരു ചെറിയ വീട് ആണ് ഞങ്ങളുടെ സ്വപ്നം അത് തികച്ചും കേരള തനിമയോടെ, വീടിനുള്ളിൽ പ്രകാശം നിറഞ്ഞു നിൽക്കുന്ന രീതിയിൽ, മനോഹരമായ ചെറിയ നടുമുറ്റ വുമായി മൂന്ന് ബെഡ്റൂം ലിവിംഗ് റൂം, ഓപ്പൺ കിച്ചൺ, ഉൾപെടെ ഉള്ളത് ആവണം എന്നൊരു ആഗ്രഹം ഉണ്ട്..ചെറിയ പടിപ്പുര , ഒക്കെ ആയിട്ട് ഉള്ളതവണം എന്നും ഉണ്ട്, പ്രധാന വാതിലും അടുക്കള ഭാഗത്തെ വാതിലും ഒഴികെ ബാക്കി എല്ലാം wpc പോലെ ഉള്ള meterial ഉൾപെടുത്തി ജനാലായും മറ്റും വേണം എന്നുണ്ട് അടുക്കള ചെറിയ രീതിയിൽ മനോഹരമായ മോഡേൺ രീതിയിൽ interior design ചെയ്യണം, മനസ്സിൽ ഫെറോസ് സിമൻ്റ് ആണ് ഉള്ളത് . ഒടുപാകിയ മേൽക്കൂരയും നടുമുറ്റവും .നല്ലൊരു ഹാളും, പൂജാമുറി ഒക്കെ ഉൾപെടെ നാല് സെൻ്റിന് ഉള്ളിൽ ബജറ്റ് രീതിയിൽ വലിയ ആഡംബരം ഇല്ലാതെ ചെയ്തു തീർക്കാൻ കഴിയുമോ വീട്ടിനു ചുറ്റുമതിലും, മുറ്റത്ത് കിണറും, കാർപോച്ച് കൂടി ഉൾപ്പെടുത്തണം പൊതുവേ പല യൂട്യൂബ് വീഡിയോയും കാണുമ്പോൾ 15 ലക്ഷത്തിന് ഉള്ളിൽ 20 ലേക്ഷത്തിന് ഉള്ളിൽ എന്നൊക്കെ കാണാറുണ്ട് .പല കോൺട്രാക്ടർ മാരും ഏറ്റവും കുറഞ്ഞ രീതിയിൽ ഗുണ മെന്മയിൽ ഒക്കെ ചെയ്യാം എന്നും പറയുന്നു എൻ്റെ ബജറ്റ് 17 ലക്ഷം ആണ് ഈ ബേജറ്റ് ൽ വെറുതെ നിലവാരം ഇല്ലാത്ത രീതിയിൽ എന്തെങ്കിലും കാട്ടി കൂട്ടി വെക്കാതെ ആത്മാർത്ഥായി ഞങ്ങളുടെ ഈ ആഗ്രഹം മനോഹരമായ രീതിയിൽ ചെയ്തു തരാൻ കഴിയും ഇന്ന് ഉറപ്പുള്ള ആരേലും ഉണ്ടോ..എങ്കിൽ മാത്രം നമ്പറിൽ കോൺടാക്ട് ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യുക ഓർക്കുക ഇത് ഞങ്ങളുടെ ഒരേ ഒരു വർഷങ്ങൾ ആയിട്ടുള്ള സ്വപ്നം ആണ്..അഞ്ചു വർഷങ്ങൾ കഴിഞ്ഞു ലീക്ക് ആകുനതും നിലത്ത് വീഴുന്നതും ചോർന്നു ഒലിക്കുന്നതും ആയാ രീതിയിൽ കാട്ടികൂട്ടി വെക്കാൻ വേണ്ടി കേവലം നിങൾ ചെയ്യുന്ന ആയിരകണക്കിന് വലിയ വർക്കുകൾക്ക് ഇടയിൽ വെറുതെ എണ്ണം തികയ്ക്കാൻ വേണ്ടി ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങൾക്ക് ഈ ഒരു വീട് മാത്രമേ ഉള്ളൂ സ്വപ്നം പല സുഹൃത്തുക്കൾക്കും പല കോൺട്രാക്ടർ മാരിൽ നിന്നും എഗ്രിമെൻ്റ് ന വിരുദ്ധമായി ബഡ്ജറ്റ് കയറിയതും പണികൾ പൂർത്തി ആക്കാൻ ആകാതെ പകുതിയിൽ ആയതും ആയാ ഒരുപാട് അനുഭവങ്ങൾ കാണുന്നു അതുകൊണ്ട് ഞങ്ങളുടെ ആശയം മനസ്സിലായി ഒപ്പം നിൽക്കാൻ കഴിയുന്ന സുഹൃത്തുക്കൾ മാത്രം വരിക . രണ്ടു മാസം കഴിഞ്ഞ് മാത്രമേ work തുടങ്ങാം എന്ന് തീരുമാനിച്ചിട്ടുള്ള്തു, കൃത്യം ആയാ എഗ്രിമെൻ്റ് വെച്ച് പറയുന്ന സമയത്തിന് ഉള്ളിൽ പറ്റിക്കാപെടാതെ ഒരു ലളിതവും സുന്ദരവും ആയ വീട് ആഗ്രഹിക്കുന്നു please note: ഒരു പക്ഷെ ഞങ്ങളുടെ ബജറ്റ് ഇനുള്ളിൽ ഈ വീട് പണിയുന്നത് ശ്രമകരം ആണെങ്കിൽ ദയവു ചെയ്തു ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങളുടെ maximum budget ആണ് അതും പകുതി ബാങ്ക് വയപപ് കൂടി എടുത്തു വേണം ചെയ്യാൻ..17 എന്നത് 20 ,22 ഓക്കേ ആയാൽ ബുദ്ധിമുട്ട് ആകും whatsapp 9400423336 calling number also same ഏതെങ്കിലും കാരണവശാൽ വിളിക്കുന്ന സമയം എനിക്ക് കോൾ attend ചെയ്യുവാൻ കഴിയാതെ വന്നാൽ ദയവായി ഈ നമ്പരിൽ താങ്കളുടെ പേരും സ്ഥലവും കൂടി മെസേജ് അയക്കുക🙏❤️
₹15 - ₹17
Labour Only
Sabin civil
Contractor
സ്ഥലം ആവിശ്യം ഉണ്ട് ചങ്ങനാശേരി 8590756146
r rakesh
Civil Engineer
trivandrum base construction ഓഫീസലേക് draughtman സിവിൽ trainees നെ ആവിശ്യം ഉണ്ട് contact number 9895629763.
Ambience CNC Laser Cutting Hub
Interior Designer
മലയാളി carpenter നെ ആവിശ്യം ഉണ്ട്. Place :Tvm (Trivandrum location നിൽ ഉള്ള carpenter ). more details call :+91-9605072359/+91-9778414200.
₹1,000 per day
Labour Only
JIJOSH J
Civil Engineer
auto cad അറിയാവുന്ന ലേഡി സ്റ്റാഫ് നെ ആവിശ്യം ഉണ്ട് ഓഫീസ് വർക്ക് ആണ് സിവിൽ എഞ്ചിനീയർ കഴിഞ്ഞവർ ക്ക് മുൻഗണന contact no 9567904708 സ്ഥലം കൊല്ലം ആണ്
Santhu S
Home Owner
കുറഞ്ഞ റേറ്റിൽ ഒരു ടീവീ യൂണിറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. പത്തനംതിട്ട അടൂർ ആണ് സ്ഥലം. ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ഇടാമോ?
praveen prasad
Home Owner
പുതിയതായി പണി കഴിപ്പിച്ച വീടിന്റെ ടൈൽ എപോക്സി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. 3 ബാത്റൂം 3 ബെഡ്റൂം രണ്ടു ഹാൾ ഡൈനിങ് ഹാൾ കിച്ചൻ വർക്ക് ഏരിയ. സിറ്റ്ഔ ട്ട് സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ.
Arun G
Home Owner
ടൈൽ വർക്ക് സ്ക്വയർഫീറ്റ് റേറ്റിൽ ഇപോക്സി ചെയ്ത് ഫിനിഷ് ചെയ്യാൻ ആളെ ആവശ്യമുണ്ട്. ലേബർ മാത്രം.
₹5 - ₹10
Labour Only
Ajeena Fauju
Home Owner
എനിക്ക് 5സെൻ്റ് സ്ഥലത്ത് 12lakh ൻ്റെ വീട് പണിയാൻ താൽപര്യം ഉണ്ട് ചേർത്തലയിൽ ആണ് സ്ഥലം
₹10 - ₹12
Labour Only
muneer khan m
Home Owner
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
Join the Community to
start finding Ideas &
Professionals