Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Vijaya menon
Home Owner | Thrissur, Kerala
s ട്രാപ്പ് ക്ലോസറ്റ് വെക്കുന്നതാണോ പി ട്രാപ്പ് ക്ലോസറ്റ് വെക്കുന്നതാണോ നല്ലത്?.
2
1
Comments
Sruthi Ravindran
Civil Engineer | Palakkad
p trap
More like this
Shine Jacob
Home Owner
s ട്രാപ്പ് ക്ലോസറ്റ് വെക്കുന്നതാണോ പി ട്രാപ്പ് ക്ലോസറ്റ് വെക്കുന്നതാണോ നല്ലത് ?
Noufal Shaibu
Home Owner
സിറ്റൗട്ട് കോൺക്രീറ്റ്റിംഗ് ആണ് നാളെ,സിറ്റൗട്ടിൽ ഒരു ആട്ടുകട്ടിൽ വെക്കണം എന്നാഗ്രഹിക്കുന്നു, അതിനുള്ള ഹൂക്ക് ഇപ്പോൾ തന്നെ വെക്കുന്നതാണോ നല്ലത്, ആണെങ്കിൽ എത്ര അളവിൽ ആണ് ഹൂക്ക് പിടിപ്പിക്കേണ്ടത്
peter thomas
Home Owner
ബാത്റൂമിൽ സൈഫോണിക് ക്ലോസറ്റ് വെക്കുന്നതായിരിക്കും നല്ലത് എന്ന് പ്ലംബർ പറയുന്നു അതിൽ കാര്യമുണ്ടോ ?
babu s
Home Owner
ഹെൽത്ത് ഫോസെറ്റ് പല ഡിസൈനിലും ക്ലോസറ്റ് ഫിറ്റ് ചെയ്ത അതേ ഭിത്തിയിൽ ആണ് വെച്ചിരിക്കുന്നത്. അങ്ങനെയാകുമ്പോൾ അത് എടുക്കാൻ ബുദ്ധിമുട്ടാവില്ലേ വലതു വശത്തെ ഭിത്തിയിൽ വയ്ക്കുന്നതല്ലേ നല്ലത്
Sunesh Sukumaran
Carpenter
പി വി സി സീലിങ്ങ് സ്ക്വയർ ഫീറ്റ് റേറ്റ് എങ്ങനെയാണ്?
ku unnikrishnan
Home Owner
വാതിൽ കട്ടിലകൾ പടവിന്റെ ഒപ്പം വെക്കുന്നതാണോ അതോ കഴിഞ്ഞിട്ട് വെക്കുന്നതാണോ നല്ലത്
Deepa Prasad
Home Owner
ബാത്റൂമിൽ ക്ലോസറ്റ് ഏത് ഡയറക്ഷനിൽ വയ്ക്കുന്നതാണ് കൂടുതൽ നല്ലത്?.
Arun S
Service Provider
കാക്കനാട് 5 cent plot vaangi സ്വന്തം ആയി വീട് വെക്കുന്നതാണോ അതോ വില്ല മേടികുന്നതാണോ നല്ലത്? ബജറ്റ് 75 lakhs. Requirements - Minimum 3BHK, ~ 2000 sq ft. Please suggest.
MAKSYS COMPUTER
Home Owner
കോർട്ടിയാടിന്റെ ഡോറ് യു പി വി സി ടഫൻഡ് ഗ്ലാസ് കൊടുക്കുന്നതാണോ നല്ലത് അതോ മരത്തിന്റെ കട്ടിള വെച്ച് അതിൽ ഫ്രെയിം ചെയ്തു ടഫന് ക്ലാസ്സ് യൂസ് ചെയ്യുന്നതാണ് നല്ലത് ഇതിൽ ഏതാണ് ലൈഫ് കൂടുതൽ ഉണ്ടാവുക കോർട്ടിയാടിന്റെ വീതി അഞ്ചര അടിയും ഹൈറ്റ് 230 ആണ് ഇതിൽ രണ്ട് ഏതാണെന്ന് പറഞ്ഞു തരാമോ
Sunesh Sukumaran
Carpenter
പി വി സി സീലിങ്ങ് സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണ്?
muhammed sha
Service Provider
ഭിത്തി പണി തുടങ്ങുമ്പോൾ തന്നെ വാതിൽ ജനൽ കട്ടള വെക്കുന്നതാണോ അതോ തേപ്പിന് മുൻപ് വെക്കുന്നതാണോ നല്ലത്? നല്ല മഴ പെയ്യുന്നുണ്ട് അതാ ചോദിച്ചത്
Deepak Rajendran
Home Owner
ത് ക്ലോസറ്റ് ആണ് നല്ലത് വൺ പീസോ അതോ വോൾ ഹേഗിംഗ് ?
MAKSYS COMPUTER
Home Owner
യു പി വി സി വിൻഡോസ് അതിൻറെ ഗ്രില്ലുകൾ ചെയ്യുമ്പോൾ സ്ക്വയർ ട്യൂബ് ആണോ കമ്പിയിൽ ചെയ്യുന്നതാണോ നല്ലത്
Sadique അലി
Home Owner
ചെങ്കല്ല് ചുമര് സിമന്റ് മണൽ ഉപയോഗിച്ച് പ്ലാസ്റ്റർചെയ്ത് പെയിന്റ് ചെയ്യുന്നതാണോ അതോ വാൾ പാനൽ വെക്കുന്നതാണോ ലാഭം?
Deepak Rajendran
Home Owner
ബാത്റൂമിൽ സൈഫോണിക് ക്ലോസറ്റ് വെച്ച് കഴിഞ്ഞാൽ പിന്നീട് മെയിൻറനൻസ് പണികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ?.
Fathima Nizam
Home Owner
വീട്ടിൽ S ട്രാപ്പ് ക്ലോസെറ്റ് ശരിയാകുമോ ?..
Sajeevan P K
Home Owner
ബാത്റൂമിൽ സൈഫോണിക് ക്ലോസറ്റ് വെക്കുന്നതായിരിക്കും നല്ലത് എന്ന് പ്ലംബർ പറയുന്നു അതിൽ കാര്യമുണ്ടോ?
Uvais Uvi
Home Owner
നല്ല ഉറച്ച മണ്ണുള്ള സ്ഥലത്ത് ടോയ്ലറ്റ് വേസ്റ്റിന് സെപ്റ്റിക് ടാങ്ക് വെക്കുന്നതാണോ കുഴി കുഴിക്കുന്നതാണോ നല്ലത്??? സെപ്റ്റിക് ടാങ്ക് ആണെങ്കിൽ ഏത് സൈസിൽ ഉള്ളത് വെക്കണം???ഒന്ന് വിശദമായി കമന്റ് ചെയ്യുമോ
Fathima Nizam
Home Owner
ക്ലോസറ്റ് പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യുന്നില്ല .പരിഹരിക്കാൻ വല്ല വഴിയും ഉണ്ടോ?.
JESHAI JAHAN
Home Owner
1300 Sq ft ഒറ്റ നില വീട് AAC കട്ട കൊണ്ട് പണിയുവാൻ ഉദ്ദേശിക്കുന്നു. പി ല്ലറുകൾ ഇല്ലാതെ പണിയാൻ സാധിക്കുമോ? വിദഗ്ദാഭിപ്രായം തേടുന്നു.
Join the Community to
start finding Ideas &
Professionals
Sruthi Ravindran
Civil Engineer | Palakkad
p trap