എത്ര പഴക്കം ഉണ്ട് , ഏത് തരം sunshade ആണ് എന്ന് ഒക്കെ picture കണ്ടാലോ site visit ചെയ്താലേ അറിയൂ ആദ്യം sunshade ൽ പായലോ എന്തെങ്കിലും rubbish ഉണ്ടെങ്കിൽ clean ചെയ്യുക , വെള്ളം ഒഴുകി പോകാൻ തടസ്സങ്ങളില്ലന്ന് ഉറപ്പാക്കുക. അതിന് ശേഷം ഒന്ന് observe ചെയ്യുക. വീണ്ടും leak ഉണ്ടെങ്കിൽ concrete porus ആണ് എന്ന് ഉറപ്പായി. മുമ്പ് ചെയ്ത work ലെ defect ആണ് ഇത് എന്ന് മനസ്സിലാക്കാം. Leak നിൽക്കുവാൻ നല്ലവണ്ണം chip ചെയ്ത് waterproofing compound OR Non shrink grout ഉപയോഗിച്ച് plaster ചെയ്യുക .ഒരു Experienced Engineer ടെ ഉപദേശം തേടുന്നത് നല്ലതായിരിയ്ക്കും.
Roy Kurian
Civil Engineer | Thiruvananthapuram

MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
സൺ ഷയിഡ് വാട്ടർ പ്രൂഫ് ചെയ്തശേഷം സ്ലോപ്പ് ചെയ്തു കൊടുക്കുക
Tilsun Thomas
Water Proofing | Ernakulam
waterproofing cheyu
Abdul Rahiman Rawther
Civil Engineer | Kottayam
yes contact
Sree Kumar
Contractor | Thiruvananthapuram
പ്രതിവിധി ഉണ്ട്
Haris muhammed
Interior Designer | Thiruvananthapuram
ethu ടൈപ് ഷെയ്ഡ് ആണ്. എത്ര പഴക്കം ഉണ്ട്
santhosh balan
Contractor | Kollam
water proof ചെയ്യുക
Crystal homes interiors
Interior Designer | Thrissur
സ്ലോപ് ചെക് ചെയ്യുക, അഴുക്കുണ്ടെങ്കിൽ ക്‌ളീൻ ചെയ്യുക, എന്നിട്ടും ഇഷ്യൂ ഉണ്ടേൽ വാട്രപ്രൂഫ് ചെയ്യുക
Sruthi Ravindran
Civil Engineer | Palakkad
sunshade il vellam ketti nilkkunnundaavum. ath ozhukki kalayuka.... allenkil paayal pidichittundaavaam... paayal kalayaan kummayam itt kodukkaam.