hamburger
shamseer u

shamseer u

Home Owner | Wayanad, Kerala

മൾട്ടി വുഡ് കൊണ്ട് അലമാര ഉണ്ടാക്കിയാൽ സ്പ്രേ പെയിന്റ് അടിക്കാതെ കളർ മൾട്ടി വുഡ് കൊണ്ട് ഉണ്ടാക്കിയാൽ നന്നാവുമോ?
likes
3
comments
4

Comments


Rishyasringan MC
Rishyasringan MC

Carpenter | Wayanad

colure adukkunna nallathe

bala kolathur
bala kolathur

Contractor | Malappuram

ella

Shamnad A
Shamnad A

Interior Designer | Pathanamthitta

Finishing കുറവാണ്, പിന്നെ wardrobes ചെയ്യുമ്പോൾ density ഉള്ള materials ഉപയോഗിക്കുക..

Dhanesh  C S
Dhanesh C S

Carpenter | Kannur

കളർ മൾട്ടിവുഡ് കുറച്ചുനാൾ കഴിയുമ്പോൾ മങ്ങാൻ സാധ്യതയുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store