hamburger
mr s

mr s

Home Owner | Kannur, Kerala

ഏതു കളർ പെയിന്റ് അടിക്കണം എന്നു ടെസ്റ്റ്‌ ചെയ്യാൻ കടയിൽ നിന്നും സാമ്പിൾ പെയിന്റ് അല്ലെങ്കിൽ 100ml പെയിന്റ് കിട്ടുമോ ഓരോ കളറിനും?
likes
5
comments
10

Comments


Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302

ABDULLA kannur
ABDULLA kannur

Painting Works | Kannur

contractar kannur 9747022607

sadiq Ahammed
sadiq Ahammed

Interior Designer | Kasaragod

Contact us on whatsapp and give us free color advice 7736903690

safeer kottakkal
safeer kottakkal

Interior Designer | Malappuram

yes 200 ml

Anoop Ucc
Anoop Ucc

Interior Designer | Kollam

no 1liter

BC Group Designers  Contractors
BC Group Designers Contractors

Contractor | Ernakulam

minimum 1 litre aanu

Excellent Interiors   Rajkumar
Excellent Interiors Rajkumar

Contractor | Pathanamthitta

wall paint ആണെങ്കിൽ 1 ലിറ്റർ ആയിട്ടേ കിട്ടികയുള്ളു

The  Cascade
The Cascade

Civil Engineer | Thiruvananthapuram

Enamel paint കളിൽ ബേസിക് കളർ സാംപിൾ ടിൻ കിട്ടും. കളർ മിക്സിംഗ് ആണെങ്കിൽ minimum 1ലിറ്റർ

UBIKA INTERNATIONAL
UBIKA INTERNATIONAL

Contractor | Kozhikode

ചില ഷോപ്പുകളിൽ അശ്രദ്ധയാണ് ഈ കാര്യത്തിൽ ചിലപ്പോൾ ചെറിയ രീതിയിൽ കളർ change വരും

Magic Brush  painting solutions
Magic Brush painting solutions

Painting Works | Ernakulam

minimum quantity one litre. click a picture and send to us. We will make preview and give to you.

More like this

hi
1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ??

2).  മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ??

3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ??

4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ്  മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???
hi 1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ?? 2). മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?? 3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ?? 4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ് മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store