hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

master bedroom കൊടുക്കുമ്പോൾ വസ്തു പരമായി എന്തെല്ലാം ശ്രദ്ധിക്കണം?
likes
3
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഒരു വീടിൻറെ മാസ്റ്റർ ബെഡ്റൂം ആ വീടിൻറെ തെക്കുപടിഞ്ഞാറേ മൂലയിൽ വരുന്നതാണ് ഏറ്റവും നല്ലത്. മാസ്റ്റർ ബെഡ്റൂം മറ്റ് ബെഡ്റൂമുകളേക്കാൾ പ്രധാനപ്പെട്ടത് ആകയാൽ അതിന് സൈസ് കുറച്ചു കൂട്ടി നൽകിയാൽ നല്ലതായിരിക്കും.

A FRAME  Developers
A FRAME Developers

Contractor | Thiruvananthapuram

south-west corner of the home, as it is linked with good health, longevity and prosperity. അളവുകളും വസ്തു പ്രകാരം nishkarshikkunudnenki 19 കോൽ 16 അംഗുലം എന്ന് തുടങ്ങുന്ന അളവ് പട്ടിക നോക്കി കൊടുക്കുക. (maranachuttu ozhivaakaan anennu viswasikkunnu)

ശ്രീജിത്ത്‌ മോഹൻ  c m
ശ്രീജിത്ത്‌ മോഹൻ c m

Carpenter | Thrissur

റൂമിന്റെ ഉള്ളളവ് ശ്രദ്ധിക്കണം,20-8,23-16 ഈ കണക്കുകൾ വളരെ നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store