Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ATA Jack
Home Owner | Kollam, Kerala
ഒരു wall ഫുൾ ഗ്ലാസ് ഇടാൻ ഉദ്ദേശിക്കുന്നു.. ideas ഉണ്ടെങ്കിൽ പ്ലസ് റിപ്ലൈ
0
1
Comments
Ujwal Narayanan
Civil Engineer | Kollam
contact
More like this
ATA Jack
Home Owner
എക്സ്റ്റീരിയർ വരുന്ന ഒരു wall ഫുൾ ഗ്ലാസ് ഇടാൻ ഉദ്ദേശിക്കുന്നു.. അലുമിനിയം or മെറ്റൽ ഫ്രെയിം ആണോ നല്ലത് അതോ വേറെ വല്ല ഐഡിയ ഉണ്ടോ pls ഹെല്പ്
Shahina Anzil
Home Owner
ഒരു സ്ഥലത്തിന് അഡ്വാൻസ് കൊടുക്കാൻ ഉദ്ദേശിക്കുന്നു but ആ സ്ഥലം ippo നിലം ആയി ആണ് കിടക്കുന്നത് ഓണർ പറഞ്ഞു പുരയിടം ആക്കിത്തരാം അപേക്ഷ കൊടുത്തിട്ടുണ്ട് എന്ന്. but ഒരു ബ്രോക്കർ പറഞ്ഞു നിലം പുരയിടം ആക്കിയാൽ ലോൺ കിട്ടില്ല എന്ന്.ലോൺ വാങ്ങാതെ വീടും വെക്കാൻ കഴിയില്ല. ഇതിനെ കുറിച്ച് അറിയാവുന്നവർ റിപ്ലൈ തരണേ 😔
vishnu b
Home Owner
ഈ മോഡൽ ഗ്ലാസ് pic ചെയ്യുന്നവരുണ്ടോ ഉണ്ടെങ്കിൽ rate എത്ര വേറേ ഗ്ലാസ് pic model kanikavooo
Noushad Kavalakkal
Home Owner
ഹാൾഇന്റെ ബാക്ക് സൈഡ് ഫുൾ വിൻഡോ ഡിസൈൻ ഉണ്ടെങ്കിൽ അയച്ചു തന്നാൽ കൊള്ളാം,...
Shanu Jomon
Water Proofing
4 bedroom ഉള്ള ഒരു വീടിന്റെ ഫോട്ടോ ഒന്ന് ഇടാൻ പറ്റുമോ
SUJITH R KUMAR
3D & CAD
വീടിന് കുറച്ച് ഏരിയൽ ഗ്ലാസ് roof ചെയ്യാൻ ഉദ്ദേശിക്കുന്നു any idea
riyas khan
Flooring
400 സ്കോയർ ഫീറ്റിൽ ഒരു ചെറിയ വീട് വെക്കാൻ ഉദ്ദേശിക്കുന്നു. (ഒരു room, st, ha,k, ba ) ഉദ്ദേശം എത്ര രൂപ ചിലവ് വരും roof ഷീറ്റ് ആണ് ഇടാൻ ഉദ്ദേശിക്കുന്നത് athukond ഫൌണ്ടേഷൻ ഏതുതരത്തിൽ ചെയ്യുന്നത് നല്ലത്.
shiju s
Service Provider
വീടിന്റെ മേൽക്കൂര ചരിച്ചു വർക്കാൻ ഉദ്ദേശിക്കുന്നു water tank വെയ്ക്കാൻ ഉള്ള ideas പറഞ്ഞു തരുമോ?
unni g
Home Owner
ഒരു ചുവരിൽ ഉള്ള ഓപ്പണിങ് (purgola) ലൈറ്റും കാറ്റും കിട്ടത്തക്കവിധത്തിലുള്ളതും, മഴയത്തു അടച്ചിടാനും ഉള്ള ഗ്ലാസ് ഡോർ ചെയ്യാൻ പറ്റുമോ
Unni Krishnan
Home Owner
മാവേലിക്കര ഏരിയയിൽ ഒരു വീട് Renovation ചെയ്യാൻ ഉദ്ദേശിക്കുന്നു ആരേലും ഉണ്ടേൽ ബന്ധപെടുക.
Ak TKDM
Home Owner
AAC ബ്ലോക്ക് വിതരണക്കാർ ഉണ്ടെങ്കിൽ റിപ്ലൈ
Vishnu dhanam
Home Owner
ഞാനൊരു ഒരു ഹൗസ് പ്ലോട്ട് വാങ്ങാൻ ഉദ്ദേശിക്കുന്നു അതിൻറെ വീതി 9.65മീറ്റർ, നീളം 21.5 മീറ്റർ സർ ഇതിൽ ഒരു നല്ല വീട് കൺസ്ട്രക്ഷൻ ചെയ്യാൻ പറ്റുമോ. please give me good ideas
Hari G
Home Owner
Hi friends 1130 sq ft ഉള്ള വീട് നിർമ്മക്കുവാൻ ഉദ്ദേശിക്കുന്നു 3 ബെഡ് റൂം, kitchen,living,hall,sitout, ഒരു common bathroom ,ഒരു attached bathroom,stair room,എന്നിങ്ങനെ ഉദ്ദേശിക്കുന്നു , മോഡൽ പ്ലാനുകൾ തന്നു സഹായിക്കാൻ കഴിയുമോ?
അജയ് കുമാർ
Home Owner
ചേർത്തല പള്ളിപ്പുറം പുതിയ ചെരിയ ഒരു വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു,( 1500 ടോ 1800 sq feet) ഒരു stractural engineer രുടെ സേവനം ആവശ്യപ്പെടുന്നു , പിന്നീട് ഒരു ബിൽഡിംഗ് കോൺട്രാക്ടർ ഉം 8921750557
Shanu Jomon
Water Proofing
10 centil വെയ്ക്കാൻ പറ്റുന്ന ഒരു വീടിന്റെ planum ഫേട്ടേയും ഇടാൻ പറ്റുമോ
saju Sivadasan assary
Carpenter
ഹായ് സുഹൃത്തുക്കളെ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു കുഞ്ഞു വീടിന്റെ പ്ലാൻ ഞാൻ തയ്യാറക്കിയതാണ്. സിറ്റ് ഔട്ട് തടിയിൽ ഓട് ഇടാൻ ആണ് പ്ലാൻ ഞാൻ ഒരു കാർപെന്റെർ ആണ്.ബാലൻസ് ഒരു 350sqft ഉണ്ട് കെട്ടി വർക്കാൻ അത്ര ചെലവ് വരും ഒന്ന് പറയാമോ പ്ലസ്..
Sarath Chandran
Home Owner
പഴയ വാർക്ക വീടിന്റെ വാർക്കകുറച്ചു ഭാഗം cut cheythu പെർഗോള ചെയ്ത് ഗ്ലാസ് ഇടാൻ പറ്റുമോ ?
Sulthan Kabeer
Home Owner
എന്റെ വീടിനു ടൈൽ ഇടാൻ ഉദ്ദേശിക്കുന്നു. (വൈറ്റ് ആണ് ഇഷട്ടം) അതിൽ glosy ആണോ matt ആണോ ഭംഗി ഉണ്ടാവുക? നല്ല tile ഇതാണ്? vetrified etc അങ്ങനെ ഒക്കെ ഇല്ലേ? 2*4 ആണോ നല്ലത്?
Subash L
Service Provider
പ്രിയമുളവരെ 3ബെഡ്റൂം ഉള്ള ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു പടിഞ്ഞാറു ഭാഗത്തു അഭിമുഖമായി ചെയ്യാനാണ് പ്ലാൻ 1300sq ന് അകത്തു വരുന്ന നല്ല പ്ലാനുകൾ ഉണ്ടെകിൽ ഷെയർ ചെയ്യാമോ ഉദ്ദേശിക്കുന്നു
Chandra Nidish
Home Owner
Tub ഇടാൻ പാകത്തിന് ഒരു ബാത്റൂമിനു കൊടുക്കാൻ പറ്റിയ ചെറിയ അളവ് ഏതാണ് ?
Join the Community to
start finding Ideas &
Professionals
Ujwal Narayanan
Civil Engineer | Kollam
contact