ഞാനൊരു ഒരു ഹൗസ് പ്ലോട്ട് വാങ്ങാൻ ഉദ്ദേശിക്കുന്നു അതിൻറെ വീതി 9.65മീറ്റർ, നീളം 21.5 മീറ്റർ സർ ഇതിൽ ഒരു നല്ല വീട് കൺസ്ട്രക്ഷൻ ചെയ്യാൻ പറ്റുമോ. please give me good ideas
പ്ലോട്ട് റോഡ് സൈഡ് ആണെങ്കിൽ 3 മീറ്റർ frontage വിടണം... സൈഡ് സബ് റോഡ് ഉണ്ടെങ്കിൽ 1.5 മീറ്റർ വിടണം ഓപ്പൺ സ്പേസ് 2 മീറ്റർ വിടണം. അതുകൊണ്ട് പ്ലോട്ട് കണ്ടാൽ മാത്രമേ ഇത് പറയാൻ പറ്റൂ
Vishnu dhanam
Home Owner | Thiruvananthapuram
sir this is sketch
RAJESH R
Architect | Thiruvananthapuram
പ്ലോട്ട് റോഡ് സൈഡ് ആണെങ്കിൽ 3 മീറ്റർ frontage വിടണം... സൈഡ് സബ് റോഡ് ഉണ്ടെങ്കിൽ 1.5 മീറ്റർ വിടണം ഓപ്പൺ സ്പേസ് 2 മീറ്റർ വിടണം. അതുകൊണ്ട് പ്ലോട്ട് കണ്ടാൽ മാത്രമേ ഇത് പറയാൻ പറ്റൂ
Abdul Rahim
Civil Engineer | Thiruvananthapuram
9.65x21.65 =2250Sqft , athil ground Floor 1500Sqft paniyam, for more 790.7228548 (call)
VASUDHA HOMES
Contractor | Thiruvananthapuram
sure
Shyju J
Contractor | Thiruvananthapuram
Anave builders Neyyattinkara pl contact sir 81/380/944/57
BrickVilla Designers And Contractors
Contractor | Thiruvananthapuram
For details ..contact..
BrickVilla Designers And Contractors
Contractor | Thiruvananthapuram
Yes ..contact..for details check our page..we will help you 790..728..1960
Silpi silpi
Contractor | Ernakulam
വിളിക്കു 97-44-87-53-43
NOONOON CONSTRUCTIONS
Civil Engineer | Thiruvananthapuram
5 centilley.. theerchayaayum nalloru veed veykkaan pattum
Shan Tirur
Civil Engineer | Malappuram
contact me