hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

പറഗോളയുടെ ഗ്യാപ് കൂടി. ഇനി എന്ത് ചെയാൻ പറ്റും?
likes
3
comments
11

Comments


ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

budget undenkil metal frame adich acp sheet cover cheyth fake paragola set cheythedukkam kure options und more details venm

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

1 x 2 സ്ക്വയർ ട്യൂബിൽ : അര ഇഞ്ച് സെറാ v - ബോർഡ് ബോക്സ് അടിച്ച് ആ ഗ്ലേർകെടുത്ത് ക്യപ്പ് സെന്ററിൽ ഫിറ്റ് ചെയ്ത് പുട്ടി ഇടാം. ഈതൊരു മോഡലായി വേണമെങ്കിൽ കാണാം

c p muhammadu shaphy
c p muhammadu shaphy

Service Provider | Ernakulam

എന്റെ വീടിന്റെ പർഗോളയുടെ ഗ്ലാസ്സിന്റെ ഇടയിൽക്കൂടി വെള്ളം ലീക്ക് ചെയ്യുന്നു.എറണാകുളം നെല്ലിക്കുഴിയിൽ നിന്നും ഉള്ള ടീം ആണ് കോയമ്പത്തൂരിൽ നിന്നും ടഫിൻഡ് ഗ്ലാസ്സ് കൊണ്ട് വന്ന് പണികൾ ചെയ്തത്.നിരപ്പ് ഒപ്പം ആക്കുന്നതിന് വേണ്ടി പർഗോളയുടെ ചില ഭാഗങ്ങളിൽ ചെറിയ മൾട്ടിവുഡിന്റെ കഷണങ്ങൾ വെച്ചിരുന്നു.കൂടാതെ ഗ്ലാസ്സിന്റെ മുകളിൽ പായൽ പിടിയ്ക്കുന്നു.പ്ലേയിൻ ഗ്ലാസ്സ് ആണ് വെച്ചത്.

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

photo please

Anuraj R
Anuraj R

Civil Engineer | Thiruvananthapuram

ath ആവശ്യം ഇല്ലേൽ മുകളിൽ സ്ലാബ് വാർക്കൂ

Suneeshvr Vr
Suneeshvr Vr

Service Provider | Kottayam

4*2 സ്ക്യർ ടൂബ് ചെയൂ..

Ginish Mohan
Ginish Mohan

Contractor | Thrissur

idayi oru steel rod/ nalla gage ulla squre pipe ittu kodukku.

BINU Monappan
BINU Monappan

Interior Designer | Thiruvananthapuram

sent details..photo and measurements.

c p muhammadu shaphy
c p muhammadu shaphy

Service Provider | Ernakulam

c p muhammadu shaphy
c p muhammadu shaphy

Service Provider | Ernakulam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store