Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sunil kumar
Home Owner | Thiruvananthapuram, Kerala
ഇടിഞ്ഞു തുടങ്ങിയ മതിൽ ഇനി എന്ത് ചെയാൻ പറ്റും ഇടുയുന്നത് ഒഴിവാക്കാൻ ?
1
1
Comments
Structure Lab
Civil Engineer | Kozhikode
പൊളിച്ചു കെട്ടുക
More like this
Sarath Chandran
Home Owner
പറഗോളയുടെ ഗ്യാപ് കൂടി. ഇനി എന്ത് ചെയാൻ പറ്റും?
Keshav Nair
Home Owner
ബെൽറ്റ് കോൺഗ്രീറ്റ് ചെയ്തപ്പോൾ ബാത്റൂമിൽ അകത്തോട്ടു തള്ളി നിൽക്കുന്നു ഇനി എന്ത് ചെയ്യും?.
Sandeep koshy
Home Owner
മതിലിന്റെ ഫൌണ്ടേഷൻ ചെങ്കല്ല് ആണ്.. ഇത് മതിൽ ഇടിഞ്ഞു വീഴാൻ കാരണം ആകുമോ ?
Phililp Mathew
Home Owner
ഞങ്ങളുടെ മാർബിൾ നിറം മങ്ങി. അതിനു മുകളിൽ എന്ത് ഒട്ടിക്കാൻ പറ്റും ?
George Saju
Home Owner
എന്റെ പുതിയ വീടിന്റെ തട്ട് ഭാഗം പുട്ടി ഇടാതെ Walls മാത്രം ആണ് പുട്ടി ഇട്ടത്. But emulsion final coat അടിക്കുമ്പോൾ തട്ടും ചുമരും ഒരേപോലെ വരുന്നില്ല,തട്ടിൽ തേപ്പിന്റെ level ഇല്ലായ്മ എടുത്ത് കാണിക്കുന്നു .. തട്ട് 3 coat um ചുമർ 2 coat um അടിച്ചു. ഈ തട്ടിലെ irregularities മാറ്റാൻ ഇനി എന്ത് ചെയ്യാൻ സാധിക്കും? Light ഇടുമ്പോ എടുത്ത് കാണിക്കുന്നു ( Bedroom തട്ട് മാത്രമാണ് പുട്ടി ഇല്ലാത്തത് )
Alex Thomas
Home Owner
ഭിത്തി കെട്ടിയപ്പോൾ ഒരൽപ്പം ചെരിവ് ഇണ്ടോ എന്ന് ഒരു സംശയം, ഇനി എന്ത് ചെയാൻ പറ്റും ?
anshad anshad
Home Owner
ഞങ്ങൾ വീട് പണിഞ്ഞിട്ട് ഒരു വർ ഷം ആയില്ല പെയിന്റ് എല്ലാം ഇളകി തുടങി എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇനി എന്ത് ചെയ്യാൻ pattum
Ramakrishnan Narayanan
Home Owner
വാഷ് ബേസിലെ Yellow കളർ ഒഴിവാക്കാൻ എന്ത് ചെയ്യണo ?
Midhun Mathew
Home Owner
വീടിന്റെ ചുമരിൽ വിളല്ലുകൾ കാണപ്പെടുന്നു. ഇത് എന്ത് ചെയ്യാൻ പറ്റും? പൊളിച്ചു വേറെ ഭിത്തി വാക്കണമോ?
vishnu b
Home Owner
2000sqft വീട് പണിയാൻ തീരുമാനിച്ചു വീട് പണിയിൽ എവിടെ എല്ലാം ചിലവ് കുറക്കാൻ പറ്റും പ്ലീസ് ഒന്ന് പറയാവോ എന്ത് എല്ലാം ചിലവ് കുറച്ചാൽ 2000sqft വീടിന് എത്ര രൂപക്ക് പണി ഫുൾ തീർക്കാം
vishnu b
Home Owner
ഇതുപോലെ ഉള്ള tv യൂണിറ്റ് എത്ര rate നല്ല മീറ്റിരിയൽ ഉപയോഗിച്ച് ചെയാൻ പറ്റും
Chandra Nidish
Home Owner
കോമ്പൗണ്ട് വാൾ കെട്ടിയപ്പോൾ കുറച്ചു പുറത്തേക്കു ആയി പോയി. അപ്പോൾ ഇനി എന്ത് ചെയ്യണം? പൊളിച്ചു കളയേണ്ടി വരുമോ അത്?
Biju c Biju c
Carpenter
ഇവിടെ എന്ത് ചെയ്യാം പറ്റും
Sarath Chandran
Home Owner
ബെഡ്റൂമിന് മുകളിലത്തെ മെയിൻ സ്ലാബ് ചെറുതായിട്ട് പനിക്കുന്നുണ്ട്, എന്ത് ചെയ്തു കഴിഞ്ഞാൽ ഇത് പരിഹരിക്കാൻ പറ്റും?.
VIPIN Trivandrum
Carpenter
6.25 സെന്റ് സ്ഥലത്തിൽ "L" ഷേപ്പ് ൽ താത്കാലികമായി ഒരു മതിൽ (മുള്ളുവേലി or something) ചെയ്യാൻ എന്ത് ചിലവ് വരും, എന്ത് മെറ്റീരിയൽ ആണ് യൂസ് ചെയ്യാൻ best ? വളരെ ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ?
Paul Joseph
Home Owner
Dining roominte roof 17 വർഷം മുമ്പേ പട്ടിക അടിച്ചു asbestos വെച്ചതായിരുന്നു.. ഇന്നലെ ഒരു portion പൊട്ടി വീണു, ബാക്കി ഭാഗവും full damaged ആണ്. Ithu ഇനി എന്ത് ചെയ്യാൻ പറ്റും. ഇതിനെ കുറിച്ച് അറിയാവുന്നവർ, പറഞ്ഞു തരാമോ?
Veerarakhavan C
Home Owner
V Board il truss work marachath aanu ... മഴ പെയ്യുമ്പോ ഇങ്ങനേ നനയുന്നു...ഇതിനു പരിഹാരമായി എന്ത് ചെയാൻ pattum.... putty ഇട്ടു കഴിയുംബോ നനവും പൂപ്പലും ആകാൻ chance ഇല്ലേ...എങ്ങനെ ee slope il beading വെക്കാൻ pattum ധയവായി എന്തങ്കിലും ഉണ്ടങ്കിൽ പറഞ് തരണേ....
Midhun Mathew
Home Owner
വീടിന്റെ പുറം ഭിത്തിയിൽ പച്ച പായലുകൾ കാണപ്പെടുന്നു, ഇത് ഒഴിവാക്കാൻ എന്ത് ചെയാം?
Akhil Joseph
Home Owner
ബെഡ്റൂമിന് മുകളിലത്തെ മെയിൻ സ്ലാബ് ചെറുതായിട്ട് പനിക്കുന്നുണ്ട്, എന്ത് ചെയ്തു കഴിഞ്ഞാൽ ഇത് പരിഹരിക്കാൻ പറ്റും?.
Alex Thomas
Home Owner
Sliding ഗേറ്റ് കൊടുക്കുവാൻ പാകത്തിനാണ് മതിൽ പണിതത്. ഇനി അത് മാറ്റി സാധാരണ ഗേറ്റ് വക്കുവാൻ സാധിക്കുമോ ?.
Join the Community to
start finding Ideas &
Professionals
Structure Lab
Civil Engineer | Kozhikode
പൊളിച്ചു കെട്ടുക