Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
juby mathew
Home Owner | Ernakulam, Kerala
കുഴൽക്കിണർ ശാസ്ത്രീയമായി കണ്ടെത്തി വെള്ളം ഉറപ്പായും കണ്ടെത്തി നൽകുന്നവർ ഉണ്ടോ?
2
1
Comments
Robin Punnackal
Contractor | Ernakulam
sir pls check whats up
More like this
habitat model eco friendly വീടുകൾ.ചെയ്തു നൽകുന്നവർ ഉണ്ടോ.
Belt വാർക്കക്ക് മുകളിൽ സിമെന്റ് വെള്ളം ഒഴിക്കാതെ പരുക്കൻ ഇട്ടു പണിതാൽ കുഴപ്പം ഉണ്ടോ ?
തറയുടെ പുറത്തു മുഴുവനും തേച്ചിട്ടില്ല.. മഴ പെയ്യുമ്പോൾ വെള്ളം വീടിനു പുറത്തു തറക്കുള്ളിലേക്ക് പോകുന്നുണ്ട്. എന്തേലും കുഴപ്പം ഉണ്ടോ ?
22feet നീളം 3feet ഉയരം ഉള്ള സ്ലോപിൽ ഓട് ഇട്ടാൽ വെള്ളം ഒഴുകി പോവുമോ? ഭാവിയിൽ ചോർച്ച ഉണ്ടാവാൻ chance ഉണ്ടോ
മഴ കാരണം കിണറിലെ വെള്ളം നന്നായി കലങ്ങുന്നു...Water purifier വച്ചാൽ താൽകാലിക പരിഹാരം ആകും എന്ന് വിചാരിക്കുന്നു.. അനുഭസ്ഥർ ഉണ്ടോ..?..നല്ല purifier ഏതാണെന്ന് പറയാമോ..?
വാർക്കക്ക് ക്ലോറിൻ ഉള്ള വെള്ളം ഉപയോഗിച്ചാൽ problem ഉണ്ടോ ?
മുറ്റത്തു വെള്ളം താഴാതെ വിരിക്കാൻ പറ്റിയ ടൈലോ മറ്റോ ഉണ്ടോ?underground ഭിത്തി നനയാതിരിക്കാൻ ആണ്...
കുഴൽ കിണർ താത്തിയത് ഉപ്പിന്റെ പിന്നെ അംശം ചെറുതായിട്ട് ഉണ്ട് എന്തെങ്കിലും പരിഹാരമാർഗ്ഗം ഉണ്ടോ വീടുപണിക്ക് വെള്ളം എടുത്താൽ പ്രശ്നമാണോ
Waste tank നിറഞ്ഞ് ബാത്റൂമിലെ ക്ക് വെള്ളം റിട്ടൻ വരുന്നു.10 അടി താഴ്ചയുള്ള ടാങ്ക് ആണ്.3അടി താഴെ ചെങ്കല്ല് ആണ്. Solution ഉണ്ടോ. ?.
മുറ്റത്ത് interlock, tiles എന്നിവ പതിച്ചു നൽകുന്നവർ മെസ്സേജ് ചെയ്യാമോ. square feet rate എത്രയാണ്
വാർക്കക്ക് ക്ലോറിൻ ഉള്ള വെള്ളം ഉപയോഗിച്ചാൽ problem ഉണ്ടോ ?
Basement കോൺക്രീറ്റ് കഴിഞ്ഞപ്പോൾ മഴ പെയ്തു കുഴിയിലേക്ക് വെള്ളം ഇറങ്ങി കെട്ടി കിടക്കുന്നു.. ഇത് problem ഉണ്ടോ ?
നിലം ആണ് ഒരു അടി താഴ്ത്തി യാൽ വെള്ളം ആണ്, വെള്ളത്തിൽ കരിങ്കല്ല് കൊണ്ട് തറ കേട്ടുന്നതിന് പ്രശ്നം ഉണ്ടോ ?.
base concrete കഴിഞ്ഞപ്പോൾ കുഴിയിലേക്ക് മഴ പെയ്ത് വെള്ളം ഇറങ്ങി കെട്ടി കിടക്കുന്നു,എന്തെങ്കിലും പോംവഴി ഉണ്ടോ,ഇത് കെട്ടിടത്തിന് ദോഷം ചെയ്യുമോ ?
പ്ലോട്ട് ഇലെ മണ്ണ് പെട്ടന്ന് ഈർപ്പം വലിച്ച് എടുക്കുന്നില്ല.. കുഴിയിലെ വെള്ളം പതുക്കെയാണ് ഭൂമിക്കടിയിൽ ഇറങ്ങുന്നത്.. ഇത് ഭാവിയിൽ waste water കുഴിയിൽ പ്രോബ്ലം ഉണ്ടാക്കുമോ..? എന്തേലും പ്രതിവിധി ഉണ്ടോ...??
മഴയത്ത് വെള്ളം ഭൂമിയിലേക്ക് തന്നെ താഴുന്ന രീതിയിൽ മുറ്റത്ത് വിരിക്കാവുന്ന Stones ഉണ്ടോ?
Basement കോൺക്രീറ്റ് കഴിഞ്ഞപ്പോൾ മഴ പെയ്തു കുഴിയിലേക്ക് വെള്ളം ഇറങ്ങി കെട്ടി കിടക്കുന്നു.. ഇത് problem ഉണ്ടോ ? .
എൻറെ പറമ്പിന് അതിരിലൂടെ ഒരു തോട് പോകുന്നുണ്ട് . മഴക്കാലത്ത് തോട് കവിഞ്ഞ് വെള്ളം പറമ്പിലേക്ക് കയറുവാറുണ്ട് . ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? .
Waste tank നിറഞ്ഞ് ബാത്റൂമിലെ ക്ക് വെള്ളം റിട്ടൻ വരുന്നു.10 അടി താഴ്ചയുള്ള ടാങ്ക് ആണ്.3അടി താഴെ ചെങ്കല്ല് ആണ്. Solution ഉണ്ടോ ?
പ്ലോട്ട് ഇലെ മണ്ണ് പെട്ടന്ന് ഈർപ്പം വലിച്ച് എടുക്കുന്നില്ല.. കുഴിയിലെ വെള്ളം പതുക്കെയാണ് ഭൂമിക്കടിയിൽ ഇറങ്ങുന്നത്.. ഇത് ഭാവിയിൽ waste water കുഴിയിൽ പ്രോബ്ലം ഉണ്ടാക്കുമോ..? എന്തേലും പ്രതിവിധി ഉണ്ടോ...??
Join the Community to
start finding Ideas &
Professionals
Robin Punnackal
Contractor | Ernakulam
sir pls check whats up