hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

മാസ്റ്റർ ബെഡ്റൂം കൊടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?.
likes
4
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ മറ്റ് ബെഡ്റൂമുകളെകാലും വലുതായിരിക്കണം മാസ്റ്റർ ബെഡ്റൂം. കഴിവതും തെക്ക് പടിഞ്ഞാറ് സൈഡിൽ മാസ്റ്റർ ബെഡ്റൂം വരാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

കുറച്ച് വിശാലമായിരിക്കണം. bathroom, dressing area അടുത്ത് വരുന്ന രീതിയിൽ ആവുക. കട്ടിൽ, wardrobe സ്ഥാനം നോക്കി ഭംഗിയായി വെക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store